കൊറോണ

മാരീ മഹാമാരീ വന്നു
അവനായിരം ജീവനെടുത്തു
അവൻ കൊയ്ത വഴികളിൽ
മർത്യനെ ദുഃഖിതനാക്കുന്ന കാര്യങ്ങൾ
മാത്രമുള്ളൂ
ദൈവമെന്നാളുടെ കൃപയൈവ
പാതയിൽ
നമ്മൾക്ക് ആശ്വാസം അർപ്പിച്ചിടാം

അതുൽ കൃഷ്\ണ എ എസ്
5 സി സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത