വി വി എൽ പി എസ് ,പള്ളുരുത്തി
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിൽ പെരുമ്പടപ്പ് കൊണം ദേശത്താണ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് .വി .എൽ .പി .എസ് പള്ളുരുത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി വി എൽ പി എസ് ,പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | vvlpschool123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26322 (സമേതം) |
യുഡൈസ് കോഡ് | 32080800501 |
വിക്കിഡാറ്റ | Q99509860 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ആലീസ്. കെ എക്സ് |
പി.ടി.എ. പ്രസിഡണ്ട് | തൻസിദ ജാസിം |
എം.പി.ടി.എ. പ്രസിഡണ്ട് | ലിമിഷ ജിജോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് കോണം ദേശത്താണ് വി .വി .എൽ .പി .എസ് .സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുട്ടികൾക്ക് അത്യാവശ്യമായ വിദ്യാഭ്യാസം ലഭിക്കുവാൻ 1935 ൽ രൂപം കൊണ്ട വിദ്യാവർദ്ധിനി എന്ന ലോവർ പ്രൈമറി സ്കൂൾ ആണ് ഇന്നത്തെ വി.വി.എൽ .പി സകൂൾ .
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ 7 അധ്യാപകരും 2 അനധ്യാപകരും ഉണ്ട് . 8ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് ഞങ്ങളുടേത് .* ഓഫീസ് റൂം ,ഫോട്ടോസ്റ്റാറ്റ് മെഷീൻ ,പ്രിൻറർ
*സ്റ്റാഫ് റൂം
*ലൈബ്രറി
*കമ്പ്യൂട്ടർ സൗകര്യങ്ങൾ
*ശൗചാലയങ്ങൾ
*കളിസ്ഥലം ,കളി ഉപകരണങ്ങൾ
*റാംപ് (ശാരീരിക വൈകല്യം നേരിടുന്നവർക്ക്
*ഉച്ചഭക്ഷണം തയ്യാറാക്കുവാൻ പ്രത്യേക അടുക്കള
*എല്ലാ ക്ലാസ്സുകളിലും ഫാനുകളും ,ലൈറ്റുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
ശാസ്ത്രാഭിരുചി വളർത്തുന്നത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നല്കിപ്പോരുന്നു
ഐ.ടി. ക്ലബ്ബ്
- വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ബോധന പ്രക്രിയകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥികളിൽ കലാസാഹിത്യമേഖലകളിൽ അഭ്യുരുചി വർധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ അവസരം ഒരുക്കുന്നു .
ഗണിത ക്ലബ്ബ്.
കളിരീതിയിലുടെ ഗണിത പഠനം സുഗമമാക്കുന്നതിന് വേണ്ടി ഗണിത കിറ്റുകൾ ഉപയോഗിക്കുന്നു .
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
സാമൂഹ്യ വിഷയങ്ങളിലും ചരിത്രപരമായ മേഖലകളിലും അറിവ് നേടുന്നതിനും ആയി ക്ലാസുകൾ സംഘടിപ്പിക്കുന്നു .
പരിസ്ഥിതി ക്ലബ്ബ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണവും ,പച്ചക്കറി വിത്തുവിതരണവും ,ഫല വൃക്ഷ സംരക്ഷണവും നടത്തിപോരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | C.K.surendren | |
---|---|---|
2 | Elizebeth | |
3 | Mary Grace V.j. | |
4 | C.P.Meena Kumari | |
5 | A.S.Tresa Gladis | |
6 | Mary Alice K.X. | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.