വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ | |
---|---|
വിലാസം | |
വട്ടപ്പൊയിൽ ഏച്ചൂർ പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | vattappoilmlps2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13336 (സമേതം) |
യുഡൈസ് കോഡ് | 32020100508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | . ഇല്ല. |
പ്രധാന അദ്ധ്യാപിക | സാവിത്രി കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | താജുദ്ദീൻ വി.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്ലീന.കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930 ൽ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.ആദ്യ മാനേജർ ശ്രീ യൂസുഫ് ഹാജിയും പി ടി എ പ്രസിഡന്റ് പി സി അബ്ദുള്ളയും പ്രധാന അദ്ധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്ററും ആയിരുന്നു.1932 ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. പീന്നീട് അഞ്ചാം ക്ലാസ് എടുത്തുപോയി. ഇപ്പോൾ 4 വരെ മാത്രമാണ് ഉള്ളത്.പിന്നീട് സ്കൂൾ പള്ളിക്കമ്മിറ്റി ഏറ്റെടുക്കുകയും സ്കൂൾ നവീകരിക്കുകയൂം ചെയ്തു.ഇപ്പോഴെത്തെ മാനേജർ ശ്രീ മുഹമ്മെദ്സലാം ആണ് .read more
ഭൗതികസൗകര്യങ്ങൾ
രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇന്ന് വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
പരിസ്ഥിതി,ഗണിതം,അറബിക്,സയൻസ് എന്നീ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. അതോടനുബന്ധിച്ച് ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്താറുണ്ട്.
മാനേജ്‌മെന്റ്
മമ്പ ഉൽ ഇസ്ലാം പള്ളി കമ്മിറ്റി
മുൻസാരഥികൾ
Sl.No | Name | Year |
---|---|---|
1 | കുഞ്ഞിരാമൻ മാസ്റ്റർ | |
2 | ബാലകൃഷ്ണൻ മാസ്റ്റർ | |
3 | നന്ദിനി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂരിൽ നിന്നും 11 കിലോമീറ്റർ അകലെ കണ്ണൂർ- മട്ടന്നൂർ സംസ്ഥാന പാതയുടെ അരികിലായി വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .