യു. പി. എസ്. ഇളമാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വെളിയം ഉപജില്ലയിൽ ഇളമാട് എന്ന സ്ഥലത്തു ഭരണിക്കാവ് ദേവി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
യു. പി. എസ്. ഇളമാട് | |
---|---|
വിലാസം | |
ഇളമാട് ഇളമാട് പി.ഒ. , 691533 , കൊല്ലം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | gupselamadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39354 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ബി.ആർ.സി | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇളമാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | UP |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ സി പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈല വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇളമാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഭരണിക്കാവ് ദേവിക്ഷത്രത്തിന് മുന്നിലായി ഭഗവതി വിലാസം എൽ.പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ സരസ്വതി ക്ഷേത്രം 1925 ൽ സർക്കാർ എയ്ഡഡ് സ്കൂൾ ആയി സ്ഥാപിക്കപ്പെട്ടു. 1947 ൽ ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1960 ൽ UP സ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂൾ 70 സെന്റിലായിട്ടാണ് നിലക്കൊള്ളുന്നത് . പ്രീപ്രൈമറി മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെ 198 കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
LSS & USS
- 2018 -2019 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
- 2019 -20 ലെ സംസ്കൃത കലോത്സവത്തിന് വെളിയം ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- 2019-20 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
- 2020-21 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
- 2021-22 അധ്യയന വർഷത്തിൽ നാലു കുട്ടികൾക്ക് LSS ഉം 2 കുട്ടികൾക്ക് USSഉം ലഭിച്ചു. അതിൽ ഒരുകുട്ടി GIFTTED CHILD ആയി തെരഞ്ഞെടുത്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം കുളത്തൂർപുഴ റോഡരികിൽ
- ബസ്റ്റാൻഡിൽ നിന്ന് 50 മീറ്റർ അകലെ
- ഇളമാട് ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം