സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജെ.ആർ സി ക്യാപ്പിങ് സെറിമണി

2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു.

JRC വിദ്യാർത്ഥികൾ കല്ലൂരിലുള്ള Santhi Bhavan വൃദ്ധജന പരിപാലന കേന്ദ്രം സന്ദർശിച്ച്, നിത്യോപയോഗ സാധനങ്ങൾ കൈമാറി.അന്തേവാസികളും വിദ്യാർത്ഥികളും ആടിയും പാടിയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ കൈമാറി.

ഗാലറി