സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വന്യജീവികളെ സ്ക്കൂളിൽ പരിചയപ്പെടുത്തി.ക്ലബിന്റെ നേതൃത്ത്വത്തിൽ വന്യജീവി -വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ രണ്ട് ദിവസത്തെ പഠനക്യാമ്പിൽ അമ്പത് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും പങ്കെടുത്തു.കാടിനേയും ജീവീകളേയും അടുത്തറിഞ്ഞു.

മലപാ൩ിനെ പരിചയപ്പെടുത്തുന്നു
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ അമ്പത് കുട്ടികൾക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.