ലോകത്തെഞെട്ടിച്ചവനിവൻ
ചൈനയെയും സ്പെയിനിനെയും
ഇറ്റലിയെയും പിന്നെ അമേരിക്കയെയും
തകർത്ത മഹാമാരിയാണിവൻ
ഇവനിപ്പോൾ ഇന്ത്യയെയും തകർക്കുന്നു
ലോകത്തെ മുട്ടുകുത്തിച്ചവനാണിവൻ
ഇവനെത്തി നമ്മുടെ കേരളത്തിലും
മതമില്ല ജാതിയില്ല പണമില്ല
പദവിയില്ല ഈ കൊറോണയിൽ
ജനങ്ങളെ കേൾക്കുവിൻ മുൻകരുതലെടുക്കുവിൽ
കൈകൾ രണ്ടും സോപ്പിട്ട് കഴുകുവിൻ
കൂട്ടം കൂടാതെ നിൽക്കുവിൻ നിങ്ങൾ
നമ്മുക്കൊന്നായി തുരത്താം ഈ കൊറോണയെ, വീട്ടിൽ തന്നെയിരിക്കൂ
നമ്മുക്ക് കൊറോണയെ തുരത്താം
തുരത്തുക ഈ കൊറോണയെ
ലോകത്തെ ഞെട്ടിച്ചവനാണിവൻ
ലോകത്തെ ഞെട്ടിച്ചവനാണിവൻ...