സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ഇ.എം.യു.പി.എസ്.ഒറ്റപ്പാലം
വിലാസം
ഒറ്റപ്പാലം

ഒറ്റപ്പാലം
,
ഒറ്റപ്പാലം പി.ഒ.
,
679101
,
പാലക്കാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽbemupsottapalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20260 (സമേതം)
യുഡൈസ് കോഡ്32060800412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്എം.കെ. ഉണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്മിസിരിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                                          1815 മുതൽ സ്വിറ്റ്‌സർലണ്ടിലെ ബാസൽ പട്ടണം കേന്ദ്രമാക്കി ആഗോളതലത്തിൽ ക്രിസ്തുമത പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മിഷനറി സംഘടനയായിരുന്നു ബാസൽമിഷൻ. ലോകത്തിന്റെ അവികസിത സമൂഹങ്ങളിൽ പലയിടത്തുമെന്നതുപോലെ കേരളത്തിന്റെയും ചരിത്രത്തിൽ വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , വ്യവസായം ,മാധ്യമ പ്രസിദ്ധീകരണം എന്നീ രംഗങ്ങളിലൂടെ തനതും വ്യക്തവുമായ സംഭാവനകൾ നല്കാൻ ബേസൽമിഷന് കഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 120 വര്ഷങ്ങള്ക്കു മുൻപ് മിഷനറിമാരാൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം.    
                                  സ്വിറ്റ്‌സർലണ്ടിലെ ബാസൽ എന്ന സ്ഥലത്തുനിന്നും എത്തിയ മിഷനറിമാരായിരുന്നു അവർ.മലബാറിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അവർ വിദ്യാലയങ്ങൾ സ്ഥാപിച്ചു.അതിനാൽ ഈ സ്ഥാപനങ്ങൾ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ വിദ്യാലയങ്ങൾ എന്നറിയപ്പെടാൻ തുടങ്ങി .തികച്ചും ഓണം കേറാമൂലകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല സ്ഥലങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.അതുകൊണ്ടു തന്നെ ആദ്യമാദ്യം വിദ്യാലയങ്ങളിൽ കുട്ടികൾ കുറവായിരുന്നു.പിന്നീട് ബോധവത്കരണത്തിലൂടെ കുട്ടികൾ വിദ്യാലയത്തിലേക്ക് ഒഴുകി തുടങ്ങി.വർഷങ്ങൾ പിന്നിട്ടപ്പോൾ അക്കാദമിക കാര്യങ്ങളിൽ വളരെ മുന്നേറി അത് മികവുറ്റ തലത്തിൽ എത്തി.നിരവധി പ്രമുഖ വ്യക്തികളുടെ വിദ്യാരംഭത്തിന് ഹരിശ്രീ കുറിച്ച ഈ സ്ഥാപനത്തിൽ നിന്നും പതിനായിരങ്ങൾ വിദ്യ നേടി കഴിഞ്ഞു.പലരും മണ്മറഞ്ഞു പോയി.എന്നും കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകാനായി ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  ക്രമ

നമ്പർ

പേര് കാലഘട്ടം
1 കെ.സി .ഫ്രാൻസിസ് 1963-1971
2 വി.പി.നാണു 1971-1977
3 കെ.പാർവ്വതി 1977-1980
4 വി.പ്രഭാകരൻ 1980-1981
5 എം.ജേക്കബ് 1981-1985
6 ടി.ഏലിയാമ്മ 1985-1988
7 എം.ജേക്കബ് 1988-1996
8 ലില്ലി ജോയ്‌സ് ഡേവിഡ് 1996-1998
9 ജി.ബേബി 1998-2003
10 കെ.രാമൻകുട്ടി 2003-2006
11 എം.ഗിരിജ 2006-2009
12 ടി.വി.ശൂലപാണി 2009-2010
13 യു .എസ് .മാർട്ടിൻ 2010-2013
14 സുനിൽ ജേക്കബ്.പി 2013-2015
15 ലിന്നറ്റ് ജെയിംസ് 2015-2020
16 റെനി ജേക്കബ് 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • 5മിനിറ്റിനുള്ളിൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 1 കിലോമീറ്റർ) 
   •തീരദേശപാതയിലെ ............... ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ 1/2 കിലോമീറ്റർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം