ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴയെവിടെ...??? വിണ്ടു കീറിയ വേനൽ തരികളലറി.., ദൂരങ്ങൾക്കപ്പുറം കാർ മേഘങ്ങളിലോ...... മണ്ണിലെ ഭൂഗർഭത്തിലോ അല്ല..., !!!! നിത്യവും വെയിലുകൊണ്ടുരുകി.. ബാഷ്പമാവാറുള്ളവരുണ്ടിവിടെ, അവിടെയെന്നെ തിരയുക.. അവരിൽ ഞാനിപ്പോഴും, നാളെയായ് പെയ്തൊഴിയുന്നുണ്ട്..
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത