മഴ

നീ ഒരിക്കൽ പേമാരിയായ
ആ വരണ്ട ചില്ലകളിലിന്നും
മരം തോരാതെ പെയ്യുന്നുണ്ട്
നീ തകർത്താടി പെയ്തൊഴിഞ്ഞു തീർന്നിട്ടും..!

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത