"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ (മൂലരൂപം കാണുക)
12:21, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ | | തലക്കെട്ട്= ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ | ||
| color= | | color= 4 <!--4--> | ||
}} | }} | ||
2020 കൊറോണ അഥവാ കൊവിഡ് - 19 എന്ന ഭീകരൻ നമ്മുടെ ഭൂമിയെ മുഴുവനും കാർന്നുതിന്നുകൊണ്ടിരിക്കുന്ന സമയമാണിത് . നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി ലോകരാഷ്ട്രങ്ങൾ എല്ലാം ഈ ഭീകരനെ ഭയന്ന് ഒളിച്ചിരിക്കുകയാണ് . നാം ഭയക്കുകയല്ല അതിജീവിക്കുകയാണ് വേണ്ടത് . നാം മനുഷ്യർ ഒറ്റകെട്ടായി ചേർന്ന് ഈ രാക്ഷസനെ നമ്മുടെ ലോകത്തിൽനിന്നു തന്നെ തുടച്ചു നീക്കുകയാണ് ചെയ്യേണ്ടത് . കൊറോണ എന്ന ഭീകരസത്വത്തെ തുരത്തുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി മഹത് വ്യക്തികളുണ്ട് . അവരുടെ മുന്നിൽ ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്നവരുടെ സുരക്ഷിതത്വം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു . അവരാണ് ഇന്ന് നമ്മുടെ ദൈവങ്ങൾ . അവർക്കാണ് ഇന്ന് നാം നന്ദിപറയേണ്ടത് . കൊറോണ എന്ന ഈ വലിയ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും അകറ്റാനായി കഷ്ടപ്പെടുന്ന ഒട്ടേറെപേരുണ്ട് . നാം അറിഞ്ഞും അറിയാതെയും നമ്മുക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നവർ . നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ , പോലീസ് , ആരോഗ്യപ്രവർത്തകർ , ഫയർ ഫോഴ്സ് , സന്നദ്ധ സംഘടനകൾ തുടങ്ങിയ പലവിഭാഗക്കാർ .ഒരു നേരത്തെ ആഹാരത്തിനായി വലയുന്ന ഓരോ ജീവനും , ഭക്ഷണവും വെള്ളവും നൽകി അവർക്ക് ആശ്വാസം നൽകുന്ന ഒരുവിഭാഗം മനുഷ്യസ്നേഹികൾ. ആഹാരവുമായി അവരുടെ മുന്നിൽ എത്തുമ്പോൾ നിറകണ്ണുകളോടെ കൈനീട്ടുന്ന ഒട്ടേറെ സാധുജനങ്ങൾ . തല ചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കിനൽകിയവർ . അങ്ങനെ ഒട്ടേറെ കരങ്ങൾ, ഇവരൊക്കെ നമ്മുക്ക് മുന്നിൽ നീട്ടുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഉണ്ട് . അവ ഒാരോന്നിനും ജീവന്റെ വിലയുണ്ട് . അതിന്റെ മൂല്യം നാം മനസ്സിലാക്കുന്നില്ല . ഇവർ ഓരോരുതരും ചെയ്യുന്ന ഈ നന്മകൾക്ക് ഒരു പ്രതിഫലവും അവർ പ്രതീക്ഷിക്കുന്നില്ല . എന്നിരിന്നാൽ പോലും അവർ മറ്റുള്ളവർക്കായി സേവനം നടത്തി വരുന്നു .ഈ വിപത്തിന്റെ ദുഷ്യഫലങ്ങൾ മനസ്സിലാക്കാത്തവർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയും തമാശ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു . എന്തിനാണിത് ? ഇതുകൊണ്ട് എന്താണ് നേടുന്നത് ? ഇവർ ഇതിന്റെ ദൂഷ്യഫലം മനസ്സിലാക്കാത്തതുകൊണ്ടല്ലേ. | 2020 കൊറോണ അഥവാ കൊവിഡ് - 19 എന്ന ഭീകരൻ നമ്മുടെ ഭൂമിയെ മുഴുവനും കാർന്നുതിന്നുകൊണ്ടിരിക്കുന്ന സമയമാണിത് . നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി ലോകരാഷ്ട്രങ്ങൾ എല്ലാം ഈ ഭീകരനെ ഭയന്ന് ഒളിച്ചിരിക്കുകയാണ് . നാം ഭയക്കുകയല്ല അതിജീവിക്കുകയാണ് വേണ്ടത് . നാം മനുഷ്യർ ഒറ്റകെട്ടായി ചേർന്ന് ഈ രാക്ഷസനെ നമ്മുടെ ലോകത്തിൽനിന്നു തന്നെ തുടച്ചു നീക്കുകയാണ് ചെയ്യേണ്ടത് . കൊറോണ എന്ന ഭീകരസത്വത്തെ തുരത്തുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി മഹത് വ്യക്തികളുണ്ട് . അവരുടെ മുന്നിൽ ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്നവരുടെ സുരക്ഷിതത്വം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു . അവരാണ് ഇന്ന് നമ്മുടെ ദൈവങ്ങൾ . അവർക്കാണ് ഇന്ന് നാം നന്ദിപറയേണ്ടത് . കൊറോണ എന്ന ഈ വലിയ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും അകറ്റാനായി കഷ്ടപ്പെടുന്ന ഒട്ടേറെപേരുണ്ട് . നാം അറിഞ്ഞും അറിയാതെയും നമ്മുക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നവർ . നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ , പോലീസ് , ആരോഗ്യപ്രവർത്തകർ , ഫയർ ഫോഴ്സ് , സന്നദ്ധ സംഘടനകൾ തുടങ്ങിയ പലവിഭാഗക്കാർ .ഒരു നേരത്തെ ആഹാരത്തിനായി വലയുന്ന ഓരോ ജീവനും , ഭക്ഷണവും വെള്ളവും നൽകി അവർക്ക് ആശ്വാസം നൽകുന്ന ഒരുവിഭാഗം മനുഷ്യസ്നേഹികൾ. ആഹാരവുമായി അവരുടെ മുന്നിൽ എത്തുമ്പോൾ നിറകണ്ണുകളോടെ കൈനീട്ടുന്ന ഒട്ടേറെ സാധുജനങ്ങൾ . തല ചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കിനൽകിയവർ . അങ്ങനെ ഒട്ടേറെ കരങ്ങൾ, ഇവരൊക്കെ നമ്മുക്ക് മുന്നിൽ നീട്ടുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഉണ്ട് . അവ ഒാരോന്നിനും ജീവന്റെ വിലയുണ്ട് . അതിന്റെ മൂല്യം നാം മനസ്സിലാക്കുന്നില്ല . ഇവർ ഓരോരുതരും ചെയ്യുന്ന ഈ നന്മകൾക്ക് ഒരു പ്രതിഫലവും അവർ പ്രതീക്ഷിക്കുന്നില്ല . എന്നിരിന്നാൽ പോലും അവർ മറ്റുള്ളവർക്കായി സേവനം നടത്തി വരുന്നു .ഈ വിപത്തിന്റെ ദുഷ്യഫലങ്ങൾ മനസ്സിലാക്കാത്തവർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയും തമാശ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു . എന്തിനാണിത് ? ഇതുകൊണ്ട് എന്താണ് നേടുന്നത് ? ഇവർ ഇതിന്റെ ദൂഷ്യഫലം മനസ്സിലാക്കാത്തതുകൊണ്ടല്ലേ. | ||
വരി 12: | വരി 12: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ | | സ്കൂൾ= ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43033 | ||
| ഉപജില്ല=തിരുവനന്തപുരം നോർത്ത് | | ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 18: | വരി 18: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം= ലേഖനം}} |