"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കരുതലോടെയിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
}}
}}

      മലയാളത്തിന്റെ പ്രിയ എഴുത്തു  
മലയാളത്തിന്റെ പ്രിയ എഴുത്തു  
കാരനും ജ്ഞാനപീഠ ജേതാവുമായ തകഴി രചിച്ച
കാരനും ജ്ഞാനപീഠ ജേതാവുമായ തകഴി രചിച്ച
കഥയാണ് വെള്ളപ്പൊക്കത്തി
കഥയാണ് വെള്ളപ്പൊക്കത്തി
വരി 12: വരി 12:
ജീവൻ മാത്രമല്ല, നമ്മുടെ വീട്ടിലേയും സമൂഹത്തിലേയും ഒരുപാടു പേരുടെ ജീവനാണ്. നമ്മൾ കാരണം വേദനയനുഭവിക്കേണ്ടത് ആയി
ജീവൻ മാത്രമല്ല, നമ്മുടെ വീട്ടിലേയും സമൂഹത്തിലേയും ഒരുപാടു പേരുടെ ജീവനാണ്. നമ്മൾ കാരണം വേദനയനുഭവിക്കേണ്ടത് ആയി
രക്കണക്കിനു പേരാണ്.
രക്കണക്കിനു പേരാണ്.
                          കുറച്ചു ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങരു
കുറച്ചു ദിവസം വീട്ടിൽ നിന്നും പുറത്തിറങ്ങരു
തെന്ന് കേട്ടപ്പോൾ പലരും അമ്പ
തെന്ന് കേട്ടപ്പോൾ പലരും അമ്പ
രന്നു. അയൽപ്പക്കത്തെ കൂട്ടുകാരൊത്ത് പാടത്തും റോഡിലും കൂട്ടം ചേർന്നു ഫുട്ബോളുകളിയും ക്രിക്കറ്റും.
രന്നു. അയൽപ്പക്കത്തെ കൂട്ടുകാരൊത്ത് പാടത്തും റോഡിലും കൂട്ടം ചേർന്നു ഫുട്ബോളുകളിയും ക്രിക്കറ്റും.
നാളെ ഇത് പോലെ കളിക്കണമെങ്കിൽ ഇന്നു വീട്ടിലി
നാളെ ഇത് പോലെ കളിക്കണമെങ്കിൽ ഇന്നു വീട്ടിലി
രുന്നേ തീരു.
രുന്നേ തീരു. അനാവശ്യമായി പുറത്തിറങ്ങുന്നവരോട് കൈകൂപ്പിയാണ് പോലീസുകാർ അപേക്ഷിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. ദിനംപ്രതിയുയരുന്ന മരണ സംഖ്യ ഏവരേയും ഞെട്ടിക്കുന്നതാണ്. വളരെ മികച്ച രീതിയിൽ കേരളം കൊറോണയെ പ്രതിരോധിക്കു
                          അനാവശ്യമായി പുറത്തിറങ്ങുന്നവരോട് കൈകൂപ്പിയാണ് പോലീസുകാർ അപേക്ഷിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകർ. ദിനംപ്രതിയുയരുന്ന മരണ സംഖ്യ ഏവരേയും ഞെട്ടിക്കുന്നതാണ്. വളരെ മികച്ച രീതിയിൽ കേരളം കൊറോണയെ പ്രതിരോധിക്കു
ന്നുണ്ട്. മികച്ച പ്രതിരോധം കാഴ്
ന്നുണ്ട്. മികച്ച പ്രതിരോധം കാഴ്
ചവെക്കുന്ന നമ്മളെ ലോക രാഷ്ട്രങ്ങൾ മാതൃകയാക്കിയിരിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളും, മികച്ച ജീവിത സൗകര്യങ്ങളും കണ്ട് വികസിത
ചവെക്കുന്ന നമ്മളെ ലോക രാഷ്ട്രങ്ങൾ മാതൃകയാക്കിയിരിക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളും, മികച്ച ജീവിത സൗകര്യങ്ങളും കണ്ട് വികസിത
രാജ്യമെന്നു നാം വിശ്വസിച്ചിരുന്ന പല രാജ്യങ്ങളും ഒരു കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു. ചികിത്സാരംഗത്ത് തങ്ങളൊന്നുമല്ല എന്നവർ മനസിലാക്കിയിരിക്കുന്നു.പുറമേ കാണുന്ന പ്രൗഢിയിലല്ലാ കാര്യം. അമേരിക്ക, ഇറ്റലി ,സ്പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങൾ കൊറോണയ്ക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു. വാഹനങ്ങളിൽ കിടന്ന് രോഗികളുടെ മൃതദേഹങ്ങളഴുകുന്ന അവസ്ഥ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു.ഇപ്പോഴിതാ മരണ സംഖ്യ മൂന്നു ലക്ഷത്തോട്

അടുത്തിരിക്കുന്നു.  
അടുത്തിരിക്കുന്നു.നിപയെ പ്രതിരോധിച്ചു കീഴ്പ്പെടുത്തിയതുപോലെ നമ്മൾ കൊറോണയേയും കീഴ്പ്പെടുത്തും .  ഇനിയൊരു പ്രളയം കൂടിയുണ്ടാവുമോ എന്ന ആശങ്കയും ഉയർന്നു വരുന്നു.
                            നിപയെ പ്രതിരോധിച്ചു കീഴ്പ്പെടുത്തിയതുപോലെ നമ്മൾ കൊറോണയേയും കീഴ്പ്പെടുത്തും .  ഇനിയൊരു പ്രളയം കൂടിയുണ്ടാവുമോ എന്ന ആശങ്കയും ഉയർന്നു വരുന്നു.
മനുഷ്യന്റെ അശാസ്ത്രീയമായ  
മനുഷ്യന്റെ അശാസ്ത്രീയമായ  
പ്രവൃത്തികൾ പ്രകൃതിയെ കുറച്ചല്ല വിഷമിപ്പിക്കുന്നത് .അതു തന്നെയാണ് നാമിന്നനുഭവിക്കുന്നത്. കഴിഞ്ഞ 2 പ്രളയവുമതിനുദാഹ
പ്രവൃത്തികൾ പ്രകൃതിയെ കുറച്ചല്ല വിഷമിപ്പിക്കുന്നത് .അതു തന്നെയാണ് നാമിന്നനുഭവിക്കുന്നത്. കഴിഞ്ഞ 2 പ്രളയവുമതിനുദാഹ
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925440" എന്ന താളിൽനിന്ന് ശേഖരിച്ചത്