"ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ ഗോവിന്ദൻ ചേട്ടന്റെ പൈനാപ്പിൾ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ഗോവിന്ദൻ ചേട്ടന്റെ വിശാലമായ പൈനാപ്പിൾ തോട്ടം. നല്ല മൂത്തു പഴുത്തു നിൽക്കുന്ന
പൈനാപ്പിളുകൾ. കണ്ടാൽ  ആർക്കായാലും  കൊതി വരും.നോക്കെത്താ ദൂരത്തോളമുള്ള തുടു
തുടുത്ത  പൈനാപ്പിളുകൾ  നോക്കി  നിൽക്കാൻ  നല്ല  ചേലാണ്. പക്ഷെ  അവരുടെയെല്ലാം
വരി 17: വരി 17:
വീട്ടിലേക്കു നടന്നു.
വീട്ടിലേക്കു നടന്നു.
പൈനാപ്പിൾ  ഉമ്മറത്തു  വെച്ചതിനുശേഷം  വക്കു  പൊട്ടിയ  ബക്കറ്റിലേക്ക് മാസ്ക്
രണ്ടറ്റവും  മാത്രം  പിടിച്ചൂരിയെടുത്തിട്ടു. ബക്കറ്റിൽ  വേറെയും  മൂന്നാലുപേക്ഷിച്ച  മാസ്കുകൾ
ഉണ്ടായിരുന്നു.  സോപ്പുപെട്ടിയൽ  നിന്ന്  ചന്ദ്രിക സോപ്പെടുത്ത്  കൈയിൽ നന്നായി തേച്ച്
വരി 23: വരി 23:
വെള്ളമുപയോഗിച്ച്  രണ്ടു  കാലുകളും  കൂടെ  ഉരച്ചു  കഴുകിയതിനു  ശേഷം  ഉമ്മറത്തെ  ചാരു
കസേരയിലേക്കു കയറി ഇരുന്നു.പതിയെ കണ്ണുകൾ അടച്ചു.താഴ് വരയിലെ ഇളം കാറ്റിലാടുന്ന
തന്റെ പൈനാപ്പിൾ തോട്ടത്തെ അദ്ദേഹം മനസ്സിൽ കണ്ടു.
{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879390" എന്ന താളിൽനിന്ന് ശേഖരിച്ചത്