"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ പരോൾദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരോൾദിനങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പരോൾദിനങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പരോൾദിനങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണേ...
  നിനക്കു നന്ദി
  എനിക്കെന്നെ പകുതിയോളം
  തിരികെ തന്നതിന്....
  ചീറിപ്പായുന്ന ശകടങ്ങൾ തൻ
  കോലാഹലം നിലച്ചയീ
  ലോക്ക്ഡൗൺദിനങ്ങളിൽ
  ഞാൻ വിഷപ്പുക വിഴുങ്ങാതെ നിങ്ങളെക്കണ്ടു...
  ഫാക്ടറി തുപ്പുന്ന തീപ്പുകയില്ലാതെ
    നിങ്ങൾ തൻ ശ്വാസകോശത്തിൽ
    തലോടലായ് എത്തി..
    മഹാ വിപത്താണെന്നാകിലും
    കൊറോണ നീ
    എനിക്കേകിയ ഈ
    പരോളിനൊരു നന്ദി!!!!
    എന്ന് വായു!!!
</poem> </center>{{BoxBottom1
| പേര്=  ഷെമീമ യാസ്മീൻ
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യു പി എസ് പാനിപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27307
| ഉപജില്ല=    കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866344" എന്ന താളിൽനിന്ന് ശേഖരിച്ചത്