"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/അധികം വൈകാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/അധികം വൈകാതെ (മൂലരൂപം കാണുക)
12:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അധികം വൈകാതെ | color= 3 }} മനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
മനസ്സിനെ തണുപ്പിച്ചുകൊണ്ട് വീശുന്ന ഇളം തെന്നൽ, ശാന്തമായൊഴുകുന്ന പുഴ, പൂത്തുലഞ്ഞു നിൽക്കുന്ന വ്യക്ഷങ്ങൾ. പണ്ട് ഇങ്ങനെയൊക്കെയായിരുന്ന ഗ്രാമം ഇന്നേറെ മാറിയിരിക്കുന്നു. | |||
പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം മനുഷ്യർ മുറിച്ചു കളഞ്ഞിരിക്കുന്നു. ദാഹമകറ്റാൻ ഒരു തുള്ളി വെള്ളം പോലും കിട്ടുക പ്രയാസമാണ്. | പുഴയിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം മനുഷ്യർ മുറിച്ചു കളഞ്ഞിരിക്കുന്നു. ദാഹമകറ്റാൻ ഒരു തുള്ളി വെള്ളം പോലും കിട്ടുക പ്രയാസമാണ്. | ||
അനു താമസിച്ചിരുന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു. "മോളേ, എനിക്കു കുറച്ച് വെള്ളം എടുത്തുതരൂ." മുത്തശ്ശിയുടെ വാക്ക് കേട്ടതും അവളുടെ മുഖത്ത് ദു:ഖഭാവം നിറഞ്ഞു. " എന്നോട് ക്ഷമിക്കൂ മുത്തശ്ശി, വെള്ളം തീർന്നു " .അവൾ പറഞ്ഞു. "ഇന്നലെ നീ ഒരു ബക്കറ്റ് വെള്ളം കടയിൽ പോയി വാങ്ങിയിരുന്നതല്ലേ ? , ഇത്ര പെട്ടന്ന് വെള്ളം തീർന്നോ ? " "അതെ മുത്തശ്ശി " അവൾ പറഞ്ഞു. "നീ അപ്പുറത്തെ വീട്ടിൽ ചെന്ന് കുറച്ചു വെള്ളം ചോദിക്കുമോ ? തൊണ്ട നനക്കാൻ മാത്രം മതി " മുത്തശ്ശി നിസ്സഹായതയോടെ അനുവിനെ നോക്കി. | അനു താമസിച്ചിരുന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു. "മോളേ, എനിക്കു കുറച്ച് വെള്ളം എടുത്തുതരൂ." മുത്തശ്ശിയുടെ വാക്ക് കേട്ടതും അവളുടെ മുഖത്ത് ദു:ഖഭാവം നിറഞ്ഞു. " എന്നോട് ക്ഷമിക്കൂ മുത്തശ്ശി, വെള്ളം തീർന്നു " .അവൾ പറഞ്ഞു. "ഇന്നലെ നീ ഒരു ബക്കറ്റ് വെള്ളം കടയിൽ പോയി വാങ്ങിയിരുന്നതല്ലേ ? , ഇത്ര പെട്ടന്ന് വെള്ളം തീർന്നോ ? " "അതെ മുത്തശ്ശി " അവൾ പറഞ്ഞു. "നീ അപ്പുറത്തെ വീട്ടിൽ ചെന്ന് കുറച്ചു വെള്ളം ചോദിക്കുമോ ? തൊണ്ട നനക്കാൻ മാത്രം മതി " മുത്തശ്ശി നിസ്സഹായതയോടെ അനുവിനെ നോക്കി. | ||
വരി 16: | വരി 16: | ||
| സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ടൂർ | | സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ടൂർ | ||
| സ്കൂൾ കോഡ്=48047 | | സ്കൂൾ കോഡ്=48047 | ||
| ഉപജില്ല= | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} |