"ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം നാടിനും വീടിനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= ശുചിത്വം നാടിനും വീടിനും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം  എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാതെ ജീവിക്കാൻ മനുഷ്യന് സാധ്യമല്ല നരകതുല്യം ആയിരിക്കും ആരോഗ്യകരമല്ലാത്ത ജീവിതം .ആരോഗ്യത്തോടെയുള്ള ഉള്ള ദീർഘായുസ്സ് ആണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും  മറ്റുള്ളവർക്ക് നേരുന്നതും രോഗമില്ലാത്ത അവസ്ഥ  ഉണ്ടാകുവാൻ  വൃത്തിയുള്ള സാഹചര്യങ്ങൾ നമുക്ക് അനിവാര്യമാണ് ജനങ്ങൾക്ക്  ശുചിത്വബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്
നാടിന്റെ ശുചിത്വം എന്നത് ഓരോ പൗരനെയും കടമയാണ് അത് അവന്റെ  ചുമതല കൂടിയാണ്. വിദ്യാർത്ഥികൾ നേടുന്ന അറിവ്  പ്രയോഗിക്കാൻ  ഉള്ളതാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന  ശുചിത്വബോധം കുട്ടികൾ പ്രായോഗികമാക്കി തീർക്കണം .വ്യക്തിശുചിത്വവും പരിസര ശുചിത്വം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയും
{{BoxBottom1
| പേര്= ആത്മിക എ ആർ
| ക്ലാസ്സ്=  4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33516
| ഉപജില്ല=പാമ്പാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Kavitharaj| തരം=ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846927" എന്ന താളിൽനിന്ന് ശേഖരിച്ചത്