"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
അടിച്ചു തളി ആചാരമോടന്നു നമ്മൾ തൻ
കരയുന്ന ഭൂമിയുടെ കണ്ണീർ
പൂർവികർ കാട്ടിയ മഹത്വം
തുടയ്ക്കുവാൻ ഒരുങ്ങാത്ത മക്കളെ
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
പൊറ്റുന്ന ഭൂമിയുടെ
മാലിന്യ മുക്തമാക്കിടാൻ ,
ദീനമാം രോദനം കേൾക്കുന്നു ഞാൻ
വൃത്തിയും ശുദ്ധിയും പ്രതനിഷ്‍ഠയും
ഭൂമി പിളരുന്നു മരണമാം വേദനയോടെ,
മർത്യകുലത്തിനു മാത്രമായല്ല
കണ്ണുനീർ പൊഴിക്കുന്ന തടാകമെന്നപോൽ
മണ്ണിനു മണ്ണൊടു ചേരുന്നതു മാത്രം
ഓർക്കുക മർത്യ നീ
മണ്ണിലടക്കാൻ മറക്കാതിരിക്കുക
ജീവൻ തുടിച്ചുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും
നീ
ഒരു നാൾ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755285" എന്ന താളിൽനിന്ന് ശേഖരിച്ചത്