|
|
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം|പരിസ്ഥിതി സംരക്ഷണം]] |
| {{BoxTop1 | |
| | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| <center> <poem>
| |
| നാട്ടുകാരെല്ലാം വലിച്ചെറിഞ്ഞീടുന്നു
| |
| വഴിനീളെ മാലിന്യക്കൂമ്പാരങ്ങൾ
| |
| പ്രകൃതിയില്ലെങ്കിൽ നാമില്ലെന്നു
| |
| തിരിച്ചറിഞ്ഞീടേണം നമ്മളാദ്യം
| |
| ഈ മണ്ണും അതിലെ വസ്തുക്കളും
| |
| നമുക്ക് മാത്രം തന്നതല്ല
| |
| പരിസ്ഥിതി മലിനമായാൽ | |
| പൊട്ടിപ്പുറപ്പെടും പകർച്ചവ്യാധികൾ
| |
| തോടും പുഴകളും മലിനമാക്കി
| |
| മീനുകളെല്ലാം ചത്തൊടുങ്ങി
| |
| കുന്നും മലകളും ഇടിച്ചു നിരത്തി -
| |
| യവിടെല്ലാം ഫ്ലാറ്റുകൾ പൊങ്ങിടുന്നു
| |
| തോടും വയലും കയ്യേറിയെന്നാൽ
| |
| പ്രളയം , വരൾച്ച വഴിയെ വരും
| |
| പ്രകൃതിയേയെന്തിനു നോവിച്ചിടുന്നു
| |
| അത് നമ്മൾത്തൻ ഗേഹമല്ലേ
| |
| ഇനിയുളള കാലം ഒരുമയോടെ
| |
| സംരക്ഷിച്ചീടാമീ വാസഗേഹം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നഷ് വ . കെ
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18528
| |
| | ഉപജില്ല=മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified|name=lalkpza| തരം= കവിത }}
| |