|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കടലിന്റെ നിറം ഏത് ? <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
|
| |
|
| |
| കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല.
| |
| എന്നാൽ കടലിലേയ്ക്ക നോക്കിയാലോ?.നീലയോ പച്ചയോ ആയിക്കാണും.
| |
| അതുകൊണ്ടാണ് ഭൂപടങ്ങളിൽ കടൽ നീലനിറത്തിൽ അടയാളപ്പെടുത്തുന്നത്.
| |
| കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത്
| |
| പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മഞ്ഞനിറവും നൽകുന്നു.
| |
|
| |
| {{BoxBottom1
| |
| | പേര്= മേരി ലിഡിയ
| |
| | ക്ലാസ്സ്= 10 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ
| |
| | സ്കൂൾ കോഡ്= 34008
| |
| | ഉപജില്ല= ചേർത്തല
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Sachingnair | തരം= ലേഖനം }}
| |