"ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/ പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന  ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള  മാധ്യമങ്ങളിലും പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.

                      പരിസ്ഥിതി നശീകരണം എന്നാൽ പാടം ,ചതുപ്പുകൾ തുടങ്ങിയവ നികത്തൽ കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക,കുന്നുകൾ ,പാറകൾ എന്നിവ ഇടിച്ചുനിരപ്പാക്കുക ,കുഴൽകിണറുകളുടെ അമിത ഉപയോഗം ,ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷം കലർന്ന പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ ,വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ,മറ്റു ജീവജാലങ്ങളുടെ നാശനഷ്‌ടം,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് .ഇതെല്ലാം തന്നെയാണ് നമ്മളും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിദോഷം എന്ന വിഷയം.                                        എന്നാൽഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി  ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ,ഉൾക്കാമ്പുള്ളചിന്തകൾ ,നിബന്ധനകളില്ലാത്ത  മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി  ദോഷങ്ങളൊക്കെ സംഭവിക്കാതെയുമിരിക്കയുള്ളൂ.മനുഷ്യൻ എന്തിന് വേണ്ടി  ജീവിക്കുന്നു. അവന്റെ ജീവിത ലക്ഷ്യമെന്ത് ? ഇതിനെ കുറിച്ച് യാഥാർത്ഥ്യ ബോധത്തോടു കൂടി വീക്ഷിക്കുവാൻ പോലും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക്  എന്നല്ല ആർക്കും തന്നെ കഴിഞ്ഞിട്ടില്ല .

                   പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട്  ലോകം ഇന്ന് നട്ടം തിരിയുന്നു. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ്  മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ  മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.

                 ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്.പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.വൻതോതിലുള്ള ഉൽപാദനത്തിന് വൻതോതിലുള്ള പ്രകൃതി ഇന്ന് ചൂഷണത്തിന് അനിവാര്യമായിരിക്കുകയാണ്.ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി ഇന്ന് പോയിക്കൊണ്ടിരിക്കുകയാണ്.ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്  പാരിസ്ഥിതിക പ്രശ്നങ്ങൾ.എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730713" എന്ന താളിൽനിന്ന് ശേഖരിച്ചത്