"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതിരോധം കൈകളിലൂടെ         
| തലക്കെട്ട്=പ്രതിരോധം          
| color=5         
| color=5         
}}
}}
<center> <poem>
<center> <poem>
പോരാടുവാൻ  നേരമായി  കൂട്ടരേ


പ്രതിരോധിക്കും രോഗങ്ങളെ
പ്രതിരോധ മാർഗത്തിലൂടെ


പ്രതിരോധിക്കും ശൂ ചിത്യത്തോടെ
കണ്ണി പൊട്ടിക്കാം നമുക്കി


നാളെയ്ക്ക വേണ്ടി ഈ നമ്മ ദിനങ്ങളിൽ രോഗത്തിൽ നിന്നും
ദുരന്തത്തിനലയടികളിൽ


നാം മുക്തി നേടാം
നിന്ന് മുക്തി നേടാം  


പ്രതിരോധിക്കാം ഫംഗസിനെ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം


പ്രതിരോധിക്കാം വൈറസിനെ
നമുക്കൊഴിവാക്കിടാം


നാളയുടെ നമ്മയക്ക് വേണ്ടി നമ്മൾ
ഹസ്തദാനം


ഒരുമിച്ച് കൈകോർത്ത് നിന്നിടാം
അല്പകാലം നാം അകന്നിരുന്നാലും


പ്രതിരോധിക്കാം ശുചിത്യത്തേടെ
പരിഭവിക്കേണ്ട


പ്രതിരോധിക്കാം വൃത്തിയോടെ
പിണങ്ങിടേണ്ട


കൈകളിൽ ഒളിഞ്ഞ ശത്രുക്കളെ
പരിഹാസ രൂപേണ


നമ്മിൽ നിന്നും അകറ്റീടാം
കരുതലില്ലാതെ നടക്കുന്ന


  </poem> </center>
സോദരെ കേട്ടുകൊൾക
 
നിങ്ങൾതകർക്കുന്നത് ഒരു ജീവനല്ല...
 
ഒരു ജനതയെ  തന്നെയല്ലേ...?
 
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
 
പാലിച്ചിടാം മടിക്കാതെ.
 
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
 
ഒരു മനസ്സോടെ ശ്രമിക്കാം
 
ജാഗ്രതയോടെ..
 
ശുചിത്വ ബോധത്തോടെ
 
മുന്നേറിടാം ഭയക്കാതെ.
 
ശ്രദ്ധയോടീ നാളുകൾ
 
സമർപ്പിക്കാം...
 
ഈ ലോക നന്മക്കുവേണ്ടി.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശിവഗംഗ .ബി
| പേര്= മുഹമ്മദ്‌ യാസീൻ. എസ്
| ക്ലാസ്സ്=3 എ
| ക്ലാസ്സ്=3 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719666" എന്ന താളിൽനിന്ന് ശേഖരിച്ചത്