emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= <font size=6>ശുചിയായിരിക്കാം... ഇന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിയായിരിക്കാം... ഇന്നും... എന്നും... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന ഒരു വാക്കാണ് '''ശുചിത്വം'''. ശുചിത്വം എന്നാൽ വൃത്തി അഥവാ അഴുക്കില്ലാത്ത അവസ്ഥയാണ്.നമ്മുടെ പ്രപഞ്ചത്തിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ട്. നമ്മുടെ ശുചിത്വക്കുറവ് ഈ സൂക്ഷ്മാണുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. അവ നമ്മെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. അതു കൊണ്ട് നാം ഏവരും നിത്യജീവിതത്തിൽ ഇവ രണ്ടും കർശനമായി പാലിക്കണം. | |||
'''ആദ്യമായി പരിസര ശുചീകരണത്തിനുള്ള വഴികൾ പരിശോധിക്കാം''' | |||
1. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. | 1. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. | ||
വരി 28: | വരി 27: | ||
10. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുക.</font> | 10. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുക.</font> | ||
'''ഇനി വ്യക്തിശുചിത്വമാർഗ്ഗങ്ങൾ പരിശോധിക്കാം''' | |||
1. നിത്യവും വൃത്തിയായി കുളിക്കണം. | 1. നിത്യവും വൃത്തിയായി കുളിക്കണം. | ||
വരി 64: | വരി 61: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Latheefkp | തരം= ലേഖനം }} |