"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
12:18, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| പേര്=റമീഷ ഫാത്തിമ | | പേര്=റമീഷ ഫാത്തിമ | ||
| ക്ലാസ്സ്= 5- | | ക്ലാസ്സ്= 5- | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എച്ച്.എസ്.എസ് മീനങ്ങാടി | |||
| സ്കൂൾ കോഡ്=15048 | |||
| ഉപജില്ല=സുൽത്താൻബത്തേരി | |||
| ജില്ല= വയനാട് | |||
| ചിത്രം=15048rame.png | |||
| color=5 | |||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം | |||
| color=5 | |||
}} | |||
<center><poem> | |||
കഴുകിത്തുടച്ച കൈകളിൽ വീണ്ടും നോക്കി | |||
പതിയെ ഇരിക്കുന്നുണ്ടോ ആ കാണാകാലൻ | |||
അറിയാതെ അകത്തുകയറി ശ്വാസനാളത്തെ | |||
മുറക്കി പിടിക്കുമോ,ജീവശ്വാസം കിട്ടാതെ | |||
പിടഞ്ഞുവീഴുമോ? | |||
എത്രപേരെ ശ്വാസം മുട്ടിച്ചുകൊന്നു നീ ? | |||
ഇനി എത്രപേരുടെയുള്ളിൽ കയറാൻ | |||
കാത്തിരിക്കുന്നു ? ലോകം നിശ്ചലമാക്കിയ | |||
മാരകവിത്തേ ! | |||
മരണം ലക്ഷങ്ങൾ കടക്കുമ്പോഴും | |||
ഇത്തിരിക്കുഞ്ഞനെ വരുതിയിലാക്കാൻ | |||
ഇത്തിരി സോപ്പും വെള്ളവും മാത്രം | |||
കൂട്ടം കൂടിയിരിക്കുന്ന നമ്മൾ പാലിക്കണമത്രെ | |||
അകലം മീറ്ററു കണക്കിനു കാരണം- | |||
തക്കം പാർത്തിരിക്കുന്നുണ്ട് അകത്തുകയറി | |||
പെറ്റുപെരുകി മണ്ണിൽ മനുജനെ അടക്കാൻ | |||
കണ്ണിൽ കാണാത്ത ആ കൊലപാതകി | |||
മൂക്കും വായും മൂടിക്കെട്ടിയ മുഖങ്ങളാണെങ്ങും | |||
എന്നും തുടരണമീശീലങ്ങൾ നമ്മൾ | |||
തുമ്മിയും ചുമച്ചും നമ്മിലെ കീടത്തെ | |||
അന്യനു കൊടുത്തുകൂടാ ഒരിക്കലും | |||
കാൽ നനച്ചകത്തു കയറീടാൻ ഉമ്മറക്കോലായിൽ | |||
അമ്മ വെച്ചൊരു ഓട്ടുകിണ്ടിയിന്നെങ്ങുപോയി? | |||
പച്ചപ്പരിഷ്കാരത്തിൻ ചെരിപ്പിട്ട കാലുകൾ | |||
ലോകം ചുറ്റിവന്നിട്ട് കേറി നിരങ്ങീടുന്നടുക്കളവരെയും | |||
ചീഞ്ഞതും, ചത്തതും, കൊന്നതും | |||
പലപേരുകളിൽ തീൻ മേശയിൽ നിരത്തി | |||
വയററിയാതെ അകത്താക്കിയ നാം | |||
ഭക്ഷണശുചിത്വവും ഭക്ഷണമഹത്വവും പാടെ മറന്നു | |||
കൂടെവൃത്തിയുള്ളൊരാ ഓട്ടുകിണ്ണത്തിൽ വിളമ്പിയ | |||
കുത്തരിക്കഞ്ഞിയും, ചക്കപ്പുഴുക്കും തൊട്ടുകൂട്ടാനുള്ള | |||
തേങ്ങ ചുട്ടരച്ച ചമ്മന്തിയും | |||
വേണം ,വ്യക്തിശുചിത്വവും,സാമൂഹ്യശുചിത്വവും | |||
ഇതു രണ്ടും മറന്ന നമ്മളീ ഭൂമിയെ കുപ്പത്തൊട്ടിയാക്കിപുഴയിലും കടലിലും മാലിന്യമായത് | |||
പലപേരുകളിൽ പലരോഗങ്ങളായി | |||
നമ്മളെത്തന്നെ വിഴുങ്ങന്നു | |||
പൊരുതണം പൊരുതിജയിക്കണം | |||
മർത്യനു മുകളിൽ വിജയം തീർക്കുന്ന | |||
മഹാമാരികളെ , പൊട്ടിച്ചെറിയണം | |||
നമ്മെ തടവിലാക്കിയ മഹാവിപത്തിനെ | |||
ശുചിത്വമെന്ന പടവാളുകൊണ്ട്.... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=ലക്ഷ്മിപ്രിയ | |||
| ക്ലാസ്സ്= 9- | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |