"ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:54, 28 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു. | കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു. | ||
ഡിസംമ്പർ 28,29 തിയതികളിൽ സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്കൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമര പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകുന്നു.ജില്ലാക്യാമ്പിന് സെലക്ഷൻ കിട്ടിയ ജിക്കു എബ്രാഹം കോട്ടയം കൈറ്റിന്റെ ജില്ലാസെന്ററിൽ ഫെബ്രുവരി 16,17 ദിവസങ്ങളിലെ ദ്വിദിന സഹവാസക്യാമ്പിൽ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.ജനുവരി,ഫെബ്രുവരി മാസങ്ങളിലായി റാസ്പ്ബെറി പൈ, റോബോട്ടിക്സ്, പൈത്തൺ ഗ്രാഫിക്സ് ഇവയിൽ പരിശീലനം നൽകി.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കായി ഇന്റർനെറ്റ് പരിശീലനം, ഹാർഡ്‌വെയർ പരിശീലനം ഇവ Experts നൽകി. | ഡിസംമ്പർ 28,29 തിയതികളിൽ സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്കൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമര പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകുന്നു.ജില്ലാക്യാമ്പിന് സെലക്ഷൻ കിട്ടിയ ജിക്കു എബ്രാഹം കോട്ടയം കൈറ്റിന്റെ ജില്ലാസെന്ററിൽ ഫെബ്രുവരി 16,17 ദിവസങ്ങളിലെ ദ്വിദിന സഹവാസക്യാമ്പിൽ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.ജനുവരി,ഫെബ്രുവരി മാസങ്ങളിലായി റാസ്പ്ബെറി പൈ, റോബോട്ടിക്സ്, പൈത്തൺ ഗ്രാഫിക്സ് ഇവയിൽ പരിശീലനം നൽകി.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കായി ഇന്റർനെറ്റ് പരിശീലനം, ഹാർഡ്‌വെയർ പരിശീലനം ഇവ Experts നൽകി. | ||