"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1
No edit summary
(ചെ.) (1)
വരി 49: വരി 49:

<font color= green size="5">
<font color= green size="5">
                                              മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്.  ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു.</font >

വരി 56: വരി 56:
<font color="blue" size="5">
<font color="blue" size="5">

      സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഇൗ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1145 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1745 കുട്ടികൾ പഠിക്കുന്നു.ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുക

ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.</font >

വരി 64: വരി 64:

<font color="red" size="5">
<font color="red" size="5">
 
മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.</font >

വരി 85: വരി 84:

<font color= blue size=5>
<font color= blue size=5>
                          കഴിഞ്ഞ വർഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവർണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 449 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാൻ സ്ക്കൂളിന് സാധിച്ചു. അതിൽ 13 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 20 കുട്ടികൾക്ക് 9A+ ഗ്രേഡും 19 കുട്ടികൾക്ക് 8A+ ഗ്രേഡും

ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ വിദ്യാലയത്തിനു സാധിച്ചു.IRFANA P, HARSHITHA P, ASNA K, SUHAIRA JASMIN.K P, ABHINAV.E.T, SHIFA.K.T, FASLA RAMSHI M.P, FATHIMA NAJIYA.P.T, MUHAMMED RASHID.V, NUSRIMOL.K.T, HENNATH C.P, JASNA BANU C.K, ASWIN RAJ. K.P,എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.</font >

വരി 106: വരി 105:

<font color="green" size="5">
<font color="green" size="5">
                  പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH

  സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.</font >

വരി 125: വരി 124:

<font face= "rachana" color="red" size="6">

                                  അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലാമതും ഒാവറോൾ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കൺവീനർ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >

<font color= green size=6>
<font color= green size=6>
വരി 133: വരി 132:
</font>
</font>
<font face="Meera" color="blue" size="5">

                        അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വർഷവും ഒാവറോൾ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ തുടർച്ചയായി നാലാമതും സ്കൂൾ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font >

<font face="ML-TT Karthika" color="red" size="5">

== കായിക മേള:- =
== കായിക മേള:- =
വരി 139: വരി 138:

<font face="ML-TT Karthika" color="blue" size="5">

                                            അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ  കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.</font >

വരി 174: വരി 173:
</font>
</font>
<font color="blue" size="5">
<font color="blue" size="5">
*             സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.  
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.  
</font >
</font >
<font color=green size=6>
<font color=green size=6>
വരി 180: വരി 179:
</font>
</font>
<font color="purple" size="5">
<font color="purple" size="5">
          * പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടൽ കാടുകളിലേക്കും പഠന യാത്രകൾ നടത്തി വിവര ശേഖരണം നടത്തി.കർഷക ദിനത്തിൽ കർഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂൾ അസംബ്ലിയിൽ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങൾക്ക്ഉൗർജ്ജം പകരുന്നു.  
*പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടൽ കാടുകളിലേക്കും പഠന യാത്രകൾ നടത്തി വിവര ശേഖരണം നടത്തി.കർഷക ദിനത്തിൽ കർഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂൾ അസംബ്ലിയിൽ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങൾക്ക്ഉൗർജ്ജം പകരുന്നു.  
</font >
</font >
<font color=blue size=6>
<font color=blue size=6>
വരി 186: വരി 185:
</font>
</font>
<font color=green" size="5">
<font color=green" size="5">
            സ്ക്കൂൾ ആനിമൽ വെല്ഫയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരും തൽപരരുമായ കുട്ടികൾക്ക് കോഴികളെയും ആടുകളെയും വളർത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികൾ ഗുണഭോക്താക്കളായിരുന്നു.വളർച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികൾ രേഖപ്പെടുത്തുകയുണ്ടായി.  

  <font color=yellow red  size=6>
  <font color=yellow red  size=6>
വരി 197: വരി 196:
[[പ്രമാണം:JRC Memmbers  planting herbal plants.jpg|thumb|600pxl*200px|left|'']]

<font face="Meera" color="red" size="5">

                              *   സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.
*സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.
                വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാവനൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.അനിൽ കുമാർ സാർ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി നേതൃത്വം നൽകുന്നു.2016-17 വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും,  സേവനരംഗത്തുണ്ട്.
 
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/607923" എന്ന താളിൽനിന്ന് ശേഖരിച്ചത്