"ജി എൽ പി എസ് മരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15321
| സ്കൂൾ കോഡ്= 15321
| സ്ഥാപിതവര്‍ഷം=1955  നവംബർ 21
| സ്ഥാപിതവർഷം=1955  നവംബർ 21
| സ്കൂള്‍ വിലാസം=കബനിഗിരി  പി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം=കബനിഗിരി  പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673579
| പിൻ കോഡ്=673579
| സ്കൂള്‍ ഫോണ്‍= 04936234852  
| സ്കൂൾ ഫോൺ= 04936234852  
| സ്കൂള്‍ ഇമെയില്‍=glpsmarakkadavu@gmail.com   
| സ്കൂൾ ഇമെയിൽ=glpsmarakkadavu@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=40   
| ആൺകുട്ടികളുടെ എണ്ണം=40   
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79   
| വിദ്യാർത്ഥികളുടെ എണ്ണം=79   
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=Marykutty Abraham           
| പ്രധാന അദ്ധ്യാപകൻ=Marykutty Abraham           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രസാദ് സി. എസ്.           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രസാദ് സി. എസ്.           
| സ്കൂള്‍ ചിത്രം= 15321.JPG ‎|
| സ്കൂൾ ചിത്രം= 15321.JPG
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 40 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 79 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 40 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 79 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
               വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.

വരി 34: വരി 34:
               കബനി പുഴയുടെ രൂപ ഭാവങ്ങൾ ഇടക്കിടെ മാറിക്കൊണ്ടിരിക്കും . വേനലിൽ പൊട്ടിച്ചിരിച്ചു ശാലീനയായി ഒഴുകുന്ന പുഴ മഴക്കാലമായാൽ രൗദ്രഭാവം പൂണ്ടു അലറിത്തുള്ളി കരയെ കാർന്നു തിന്നുകൊണ്ടാവും ഒഴുകുക . അതുകൊണ്ടുതന്നെ പുഴയുടെ തീരത്തു നിന്ന് സ്‌കൂളിനെ കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു . അങ്ങനെ ശ്രീമാൻ പഴയ തോട്ടത്തിൽ വർക്കി എന്ന മാന്യ വ്യക്തി നൽകിയ ഒരേക്കർ പത്തു സെന്റ്‌ സ്ഥലത്തേക്ക് ,അതായതു ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     സ്‌കൂളിന് ഒരേക്കർ പത്തു സെനറ്റ് സ്ഥലം ഉണ്ട് .
     സ്‌കൂളിന് ഒരേക്കർ പത്തു സെനറ്റ് സ്ഥലം ഉണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 45: വരി 45:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ എൻ. ജെ. ജോൺ  
# ശ്രീ എൻ. ജെ. ജോൺ  
# ശ്രീ ജോസ്
# ശ്രീ ജോസ്
വരി 61: വരി 61:
# ശ്രീ  ഭാസി കൈക്കുത്തനാൽ
# ശ്രീ  ഭാസി കൈക്കുത്തനാൽ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
       മുള്ളൻകൊള്ളി  പഞ്ചായത്തിലെ  മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്,  മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും  കല പ്രതിഭകളുമാണ്. മുള്ളൻകൊള്ളി  പഞ്ചായത്തിലെ  ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി എൽ പി സ്‌കൂൾ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#  കായികതാരം ശ്രീമതി ബോബി അലോഷ്യസ്  
#  കായികതാരം ശ്രീമതി ബോബി അലോഷ്യസ്  
#  ഗായിക ശ്രീമതി മിഥില മൈക്കിൾ
#  ഗായിക ശ്രീമതി മിഥില മൈക്കിൾ
വരി 73: വരി 73:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 81: വരി 81:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.868292, 76.183196 |zoom=13}}
{{#multimaps:11.868292, 76.183196 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/577229" എന്ന താളിൽനിന്ന് ശേഖരിച്ചത്