"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History (മൂലരൂപം കാണുക)
23:27, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 175: | വരി 175: | ||
== വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ മറ്റു വിദ്യാലയങ്ങൾ == | == വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ മറ്റു വിദ്യാലയങ്ങൾ == | ||
1. അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ | |||
കേരളചരിത്രത്തിലെ പ്രശസ്തനായ സാമൂഹ്യ പരിഷ്കർത്താവും അധംസ്ഥിതരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച മഹദവ്യക്തിയുമായ ശ്രീ.അയ്യങ്കാളി തന്റെ ജന്മദേശമായ വെങ്ങാനൂരിൽ സ്താപിച്ച വിദ്യാലയമാണിത് . 1905-ൽ ശ്രീ.അയ്യങ്കാളി കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂളൂൾ 1983-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ . 1992-ൽ ശ്രീ.അയ്യങ്കാളി സ്മാരക യൂ.പി സ്കൂൾ, പുതുവൽ വിളാകം എന്നാ നാമകരണം ചെയ്യപ്പെട്ടു | കേരളചരിത്രത്തിലെ പ്രശസ്തനായ സാമൂഹ്യ പരിഷ്കർത്താവും അധംസ്ഥിതരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച മഹദവ്യക്തിയുമായ ശ്രീ.അയ്യങ്കാളി തന്റെ ജന്മദേശമായ വെങ്ങാനൂരിൽ സ്താപിച്ച വിദ്യാലയമാണിത് . 1905-ൽ ശ്രീ.അയ്യങ്കാളി കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂളൂൾ 1983-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ . 1992-ൽ ശ്രീ.അയ്യങ്കാളി സ്മാരക യൂ.പി സ്കൂൾ, പുതുവൽ വിളാകം എന്നാ നാമകരണം ചെയ്യപ്പെട്ടു | ||
2.എസ്.എൻ.യൂ.പി.എസ് . കട്ടച്ചൽക്കുഴി | |||
ഗ്രാമോദ്ധാരണ സഹകരണസംഘം'-കട്ടച്ചൽക്കുഴിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് എസ്.എൻ.യൂ.പി.എസ് കട്ടച്ചൽക്കുഴി. 1951-ൽ താൽക്കാലികഷെഡിൽഎൽ.പി വിഭാഗം മാത്രമായി ആരംഭിച്ച സ്കൂൾ, 1957-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു | ഗ്രാമോദ്ധാരണ സഹകരണസംഘം'-കട്ടച്ചൽക്കുഴിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് എസ്.എൻ.യൂ.പി.എസ് കട്ടച്ചൽക്കുഴി. 1951-ൽ താൽക്കാലികഷെഡിൽഎൽ.പി വിഭാഗം മാത്രമായി ആരംഭിച്ച സ്കൂൾ, 1957-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു | ||
3.സെന്റ് ജോസഫ് യൂ.പീ.എസ് വെണ്ണിയൂർ | |||
1950-ൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ മലങ്കര സഭാവിഭാഗമാണ് നടത്തുന്നത് . പിൽക്കാലത്ത് യൂ.പീ സ്കൂളായി ഉയർത്തപ്പെട്ടു | 1950-ൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ മലങ്കര സഭാവിഭാഗമാണ് നടത്തുന്നത് . പിൽക്കാലത്ത് യൂ.പീ സ്കൂളായി ഉയർത്തപ്പെട്ടു | ||
4.ഗവൺമെന്റ് യൂ.പി.എസ് വെങ്ങാനൂർ ഭഗവതിനട | |||
തിരുവിതാംകൂർ രാജകുടുംബവും പ്രദേശവാസികളും ചേർന്ന് 1910-ൽ സ്ഥാപിച്ച സ്കൂൾ ആദ്യകാലത്ത് മൂന്നാം ക്ലാസുവരേ ഉണ്ടായിരുന്നള്ളൂ . തുടർന്ന് 1982-ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ | തിരുവിതാംകൂർ രാജകുടുംബവും പ്രദേശവാസികളും ചേർന്ന് 1910-ൽ സ്ഥാപിച്ച സ്കൂൾ ആദ്യകാലത്ത് മൂന്നാം ക്ലാസുവരേ ഉണ്ടായിരുന്നള്ളൂ . തുടർന്ന് 1982-ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ | ||
5.ഗവൺമെന്റ് എൽ.പി.എസ് നെല്ലിവിള | |||
1925-ൽ കുടിപ്പള്ളിക്കുടമായി ആരംഭച്ച സ്കൂൾ 1947-ൽ സർക്കാർ ഏറ്റെടുത്തു. 1952 മുതലാണ് ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് | 1925-ൽ കുടിപ്പള്ളിക്കുടമായി ആരംഭച്ച സ്കൂൾ 1947-ൽ സർക്കാർ ഏറ്റെടുത്തു. 1952 മുതലാണ് ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് | ||
വരി 198: | വരി 198: | ||
6.ഗവൺമെന്റ് എൽ.പി.എസ് മുടിപ്പുരനട വെങ്ങാനൂര | |||
വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു | വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു | ||
7-എൽ.എം.എസ്.എൽ.പി.എസ് വെങ്ങാനൂർ | |||
വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. | വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. |