G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:05, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരി തോഴന്നൂരിലെ ഒ. ചേക്കുട്ടി മാസ്റ്റർ. മലയാളഭാഷയിലെ ആദ്യത്തെ പാഠാവലി ആയ കോമള പാഠാവലിയുടെ രചയിതാവും, കോട്ടക്കൽ കോമളംപ്രസ്സിന്റെ ഉടമയും കൂടിയായിരുന്ന അദ്ദേഹം 1952 ൽ അന്തരിച്ചു | ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരി തോഴന്നൂരിലെ ഒ. ചേക്കുട്ടി മാസ്റ്റർ. മലയാളഭാഷയിലെ ആദ്യത്തെ പാഠാവലി ആയ കോമള പാഠാവലിയുടെ രചയിതാവും, കോട്ടക്കൽ കോമളംപ്രസ്സിന്റെ ഉടമയും കൂടിയായിരുന്ന അദ്ദേഹം 1952 ൽ അന്തരിച്ചു | ||
===എം പി അഹമ്മദ് കുട്ടി മൂപ്പൻ=== | ===എം.പി. അഹമ്മദ് കുട്ടി മൂപ്പൻ=== | ||
1914 | 1914 ൽ ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ഉയർന്ന മാർക്കോടെ വിജയിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും, മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബി.എ. ബിരുദവുമെടുത്തു. പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു. 1939 ൽ പി.എസ്.സി. ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു. കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായും, റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗാന്ധിജി, നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1952 ൽ കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു. അഹമ്മദ് കുട്ടി മൂപ്പൻ 8-8-1988 ൽ അന്തരിച്ചു. | ||
===എം.എ. മൂപ്പൻ=== | ===എം.എ. മൂപ്പൻ=== |