ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ (മൂലരൂപം കാണുക)
11:04, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പി. ടി. എ. ജനറൽബോഡി മീറ്റിംഗുകളിലെ പ്രധാന തീരുമാനങ്ങൾ | |||
1) ബാക്കി ക്ലാസ് മുറികളിൽകൂടി ടൈൽസ് പാകുന്നതിന് പൊതുജനങ്ങളിൽനിന്നും സ്പോൺസർമാരെ കണ്ടെത്തുക | |||
2) താൽക്കാലികമായി നാല് ക്ലാസ് മുറികൾ നിർമിക്കുന്നതിനായി രണ്ട് ലക്ഷം രൂപാ സമാഹരിക്കുക | |||
3) ആദിത്യ സാന്ത്വനം പദ്ധതിയിലൂടെ നിർധനരായ 40 കുട്ടികൾക്ക് പഠനോപകരണങ്ങൾനൽകുക | |||
4) ജില്ലാ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് (ഡയാലിസ് യൂണിറ്റിന്) 25,000 രൂപാ സംഭാവന ചെയ്യുക | |||
5) സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടുന്ന ഫണ്ടുകൾ ശേഖരിക്കുന്നതിന് രക്ഷിതാക്കൾ, പൊതുജനങ്ങൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹായം അഭ്യർത്ഥിക്കുക | |||
പി. ടി. എ. എക്സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനങ്ങൾ | |||
1) എസ്. എസ്. എൽ. സി. കുട്ടികൾക്ക് ക്ലാസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നൽകുക. | |||
2) സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്താനും വെള്ളകെട്ട് തടയുന്നതിനും നടപടിയെടുക്കുക | |||
3) ബഞ്ച്, ഡെസ്ക്ക് തുടങ്ങിയ ഫർണീച്ചറുകളുടെ അറ്റകുറ്റ പണികൾ നടത്തുക | |||
4)ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ നടത്താൻതീരുമാനിച്ചു. | |||
5) എല്ലാ മാസവും രക്ഷിതാക്കളെ ക്ഷണിച്ചു വരുത്തി ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുക | |||
എം. പി. ടി. എ.യുടെ തീകരുമാനങ്ങൾ | |||
1) പെൺകുട്ടികൾക്ക് മതിയായ സുരക്ഷിതത്വം നൽകാൻ വിവിധ പരിപാടകൾ സംഘടിപ്പിക്കുക | |||
2)) പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുുക | |||
3) പെൺകുട്ടികളുടെ അമ്മമാർക്ക് മതിയായ കൗൺസിലിംഗും മറ്റ് മാർഗ്ഗ നിർദ്ദേശങ്ങളും നൽകുക | |||
സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ | |||
1) ഓരോകുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ച് പാഠാസൂത്രണം സാധ്യമാക്കുക | |||
2) എല്ലാ ആഴ്ചകളിലും ടെസ്റ്റ് പേപ്പറുകൾ നടത്തിയതിന്ശേഷം ആവിശ്യമായ പരിഹാര ബോധന പ്രവർത്തനങ്ങൾ വൈകുന്നേരങ്ങളിൽ നടത്തുക | |||
3) ക്ലാസ് പി, ടി. എ. കളിൽ രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുക. കോർണർ പി. ടി. എ. ഉൾപ്പെടെ വർഷത്തിൽ പത്ത് ക്ലാസ് പി. ടി. എ. എങ്കിലും ഓരോ ക്ലാസിലും നടത്തുക | |||
4) കലോത്സവ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക | |||
5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക | |||
6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |