"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81: വരി 81:


==വിദ്യാർത്ഥികളുടെ രചനകൾ==
==വിദ്യാർത്ഥികളുടെ രചനകൾ==
=== ''അതുല്യ രാജുവിന്റെ (10 എ 2018-19)കവിതാസ്വാദനം '' ===
'''''മഞ്ഞുതുള്ളി ഒരാസ്വാദനം'''''
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഞ്ഞുതുള്ളി എന്ന കവിതയിൽ പ്രഭാതത്തിൽ പ്രകൃതി അരുളുന്ന അനുഗ്രഹങ്ങളെ സ്തുതിക്കുകയാണ് കവി ചെയ്യുന്നത്. ആർദ്രതയാണ് മഞ്ഞുതുള്ളിയുടെ സഹജഭാവം. അതിന്റെ നൈർമ്മല്യവും ലാവണ്യവും ശീതളസ്പർശവും ഹൃദയഹാരിയാണ്. പ്രഭാതത്തിൽ ഓരോ ഇലത്തുമ്പിലും സൂര്യൻ പ്രകാശനാളമായി ജ്വലിക്കുന്നത് മനസ്സിനെ ഭ്രമിപ്പിക്കുന്ന കാഴ്ചയാണ്.
പ്രകാശത്തെ തന്നിലേയ്ക്ക സ്വീകരിച്ച് സപ്തവർണ്ണങ്ങളാക്കി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുകയാണ് മഞ്ഞുതുള്ളി. ഞങ്ങളെ വിട്ടുപോകരുതെന്നാണ് കവി മഞ്ഞുതുള്ളിയോട് പ്രാർത്ഥിക്കുന്നത്.
പ്രഭാതപ്രകൃതിയുടെ മനോഹരമായ വർണ്ണനയാണ് മഞ്ഞുതുള്ളി എന്ന കവിത. പ്രകൃതി സൗന്ദര്യം ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. സൗന്ദര്യം ഇന്നും കൃത്യമായ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത അലൗകിക ചൈതന്യമായി നിലകൊള്ളുന്നു.
=== ''അനുപമ എസ്. പാതിരിക്കലിന്റെ കവിത (10 എ 2018-19) കവിത'' ===
=== ''അനുപമ എസ്. പാതിരിക്കലിന്റെ കവിത (10 എ 2018-19) കവിത'' ===
'''''മായുന്ന ശ്രീ'''''
'''''മായുന്ന ശ്രീ'''''
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508503" എന്ന താളിൽനിന്ന് ശേഖരിച്ചത്