"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History (മൂലരൂപം കാണുക)
15:29, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== ആരംഭം == | == ആരംഭം == | ||
1885 | ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു. 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേതൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. നിലത്തെഴുത്താണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ. ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു. അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ. വള്ളി നിക്കറും ഉടുപ്പും, പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം. | ||
ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു. | |||
== പേര് വന്ന വഴി == | == പേര് വന്ന വഴി == | ||
1920-ൽ ശിപായി പിള്ള എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. സ൪ക്കാരിനി കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. | 1920-ൽ ശിപായി പിള്ള എന്ന പേരിൽ നാട്ടിലറിയപ്പെട്ടിരുന്ന ശ്രീ. ഗോവിന്ദപിള്ള ഈ കുടിപള്ളിക്കൂടം സ൪ക്കാരിനു കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു. സ൪ക്കാരിനി കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്. |