ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:27, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→ഉദിനൂർ
No edit summary |
Surendrank (സംവാദം | സംഭാവനകൾ) (→ഉദിനൂർ) |
||
വരി 20: | വരി 20: | ||
കല എന്ന് വേറിട്ടു വിളിക്കാൻ കഴിയാത്ത വിധം അധ്വാനത്തോടും വിശ്വാസത്തോടും ചേർന്നു കിടക്കുന്ന പാരമ്പര്യ രൂപങ്ങലിൽ തന്നെയാണ്ഉദിനൂർ ഗ്രാമത്തിന്റെ യും കലാചരിത്രത്തിന്റെ വേരുകൾ. തുള്ളലും പൂരക്കളിയും പോലെ കോൽക്കളിയും ആശയപ്രചാരണത്തിനായി ഞങ്ങളുടെ നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഉദിനൂർ കൂലോത്തെ ദാരു ശിൽപ്പങ്ങളും ചുമർ ചിത്രങ്ങളും കളമെഴുത്തും പരമ്പരാഗത കേരളീയ ചിത്ര കലയുടെ ഗംഭീര മാതൃകകളാണ്. വാദ്യകലയോടും ഉദിനൂരിന് ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളത്. കൂടാതെ കഥ-കവിത, നാടകം, കായികം വായനശാലക, കളരിപ്പയറ്റ്, തുടങ്ങി കലാ- സാസ്ക്കാരിക രംഗങ്ങളിൽ "ഉദിച്ചുയർന്ന ഊരാണ് ഉദിനൂർ." | കല എന്ന് വേറിട്ടു വിളിക്കാൻ കഴിയാത്ത വിധം അധ്വാനത്തോടും വിശ്വാസത്തോടും ചേർന്നു കിടക്കുന്ന പാരമ്പര്യ രൂപങ്ങലിൽ തന്നെയാണ്ഉദിനൂർ ഗ്രാമത്തിന്റെ യും കലാചരിത്രത്തിന്റെ വേരുകൾ. തുള്ളലും പൂരക്കളിയും പോലെ കോൽക്കളിയും ആശയപ്രചാരണത്തിനായി ഞങ്ങളുടെ നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഉദിനൂർ കൂലോത്തെ ദാരു ശിൽപ്പങ്ങളും ചുമർ ചിത്രങ്ങളും കളമെഴുത്തും പരമ്പരാഗത കേരളീയ ചിത്ര കലയുടെ ഗംഭീര മാതൃകകളാണ്. വാദ്യകലയോടും ഉദിനൂരിന് ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളത്. കൂടാതെ കഥ-കവിത, നാടകം, കായികം വായനശാലക, കളരിപ്പയറ്റ്, തുടങ്ങി കലാ- സാസ്ക്കാരിക രംഗങ്ങളിൽ "ഉദിച്ചുയർന്ന ഊരാണ് ഉദിനൂർ." | ||
<!--visbot verified-chils-> | <!--visbot verified-chils-> |