"ജി.എൽ.പി.എസ് പുള്ളന്നൂർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

366 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ
ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.
ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.
  1 ശ്രീമതി  പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ  10സെന്റ്  സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ  പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ  , ഇയ്യത്തിങ്ങൽ  മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ  ഇവിടെ സ്മരിക്കുന്നു.
  1 ശ്രീമതി  പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ  10സെന്റ്  സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ  വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ  പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ  , ഇയ്യത്തിങ്ങൽ  മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ  ഇവിടെ സ്മരിക്കുന്നു.
           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്രവർത്തിക്കുന്നത്.
           പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്രവർത്തിക്കുന്നത്.
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത് തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട്  നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന്  ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം  എൽ എ യുടെ  
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട്  നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന്  ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം  എൽ എ യുടെ  
പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള
പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള
ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ്
ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ്
വരി 44: വരി 44:
==മികവുകൾ==
==മികവുകൾ==
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം  ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം  ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു.
[[  ]]
പ്രീപ്രൈമറി
 
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി നല്ല രീതിയിൽ നടന്നു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു.
[[   
മാസ്ററർ പ്ളാൻ
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ  നടന്നു വരുകയും ചെയ്യുന്നു.
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ  നടന്നു വരുകയും ചെയ്യുന്നു.
[[പ്രമാണം:47208-6jpg|thumb|center]]   
[[പ്രമാണം:47208-6jpg|thumb|center]]   
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477602" എന്ന താളിൽനിന്ന് ശേഖരിച്ചത്