"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 150: വരി 150:

=== '''ഗതാഗത സംവിധാനങ്ങൾ''' ===
=== '''ഗതാഗത സംവിധാനങ്ങൾ''' ===
'ഇടവഴികളാണ് 'പ്രധാനമായും നാട്ടിലുടനീളം ഉണ്ടായിരുന്നത്. ഒരാളിനു കഷ്ടിച്ചു മാത്രം നടക്കാവുന്നവ ആയിരുന്നു ഇവ. വൻ മരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെയുള്ള യാത്ര ദുഷ്‍കരമായിരുന്നു. ഇരുട്ടുന്നതിനു മുമ്പ് ആളുകൾ സ‍ഞ്ചാരം നിറുത്തുമായിരുന്നു.

മെറ്റൽ റോഡുകളിലൂടെ അപൂർവ്വം ചില സമയങ്ങളിൽ മാത്രം പഴയകാലത്തുള്ള ബസ് ഓടുമായിരുന്നു. സമൂഹത്തിലെ ഉന്നതസ്ഥിതിയുള്ളവർ യാത്രയ്‍ക്കായി ഉപയോഗിച്ചിരുന്ന മേൽമൂടിയും അലങ്കാരപ്പണികളുമുള്ള കാളവണ്ടികൾക്ക് 'വില്ലുവണ്ടി' എന്നായിരുന്നു പേര്.

=== '''പ്രധാന ചരിത്ര സ്മാരകങ്ങൾ''' ===
=== '''പ്രധാന ചരിത്ര സ്മാരകങ്ങൾ''' ===

1.ശ്രീ.അയ്യങ്കാളി സ്മാരകം

1.'''ശ്രീ.അയ്യങ്കാളി സ്മാരകം'''

ശ്രീ.അയ്യങ്കാളിയുടെ സ്മരണ നിലനിർത്തുന്നതിനും മഹാത്മാഗാന്ധിയുടെ വെങ്ങാനൂർ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായും സ്ഥാപിക്കപ്പെട്ട സ്മാരകം.

2.'''ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം'''

2.ശ്രീ.ജെറിപ്രേംരാജ് സ്‍മൃതിമണ്ഡപം

1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായ സൈനികൻ ശ്രീ.ജെറിപ്രേംരാജിന്റെ ശവകുടീരത്തോടനുബന്ധിച്ചുള്ള സ്മാരകം.

== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' ==
== '''വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്''' ==

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് 1.1.1962-ൽ തിരുവല്ലം പഞ്ചായത്തിൽ നിന്നും വെങ്ങാനൂർ പ്രദേശം ഉൾപ്പെട്ട 5 വാർഡും ചേർത്ത് രൂപീകൃതമായ വെങ്ങാനൂർ പഞ്ചായത്തിൽ‌ ഇന്ന് 20 വാർഡുകൾ നിലവിലുണ്ട്. 2011-ലെ സെൻസസ് പ്രകാരം 13.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ആകെ ജനസംഖ്യ 35,963-ഉം ആണ്.സാക്ഷരതയിൽ പുരുഷന്മാർ 93%-ഉം  36.8%-ഉം എത്തിനിൽക്കുന്നു.

തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ ഉൾപ്പെട്ട  വെങ്ങാനൂർ പഞ്ചായത്ത് അന്താരാഷ്‍ട്ര പ്രശസതി ആർജ്ജിച്ച വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ കോവളത്തിനും നിർദ്ദിഷ്ട അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിനും സമീപമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജ്, കട്ടച്ചൽ കുഴി നാളികേര ഗവേഷണകേന്ദ്രം, ബാലരാമപുരം കൈത്തറി നെയ്‍ത്തുകേന്ദ്രം, ശുദ്ധജലതടാകമായ വെള്ളായണിക്കായൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശമാണ് വെങ്ങാനൂർ. വെള്ളം വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളും നെയ്യാർ ജലസേചന പദ്ധതിയുടെ ചാനലുകളും പഞ്ചായത്തിനെ ഫലഭൂയിഷ്ഠമാക്കുന്നു.

വരി 175: വരി 172:
==‌ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ (ചാവടിനട)‌==

പ്രദേശത്തെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ

അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ, 1885-ൽ വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ  നേത‍ൃത‌്വത്തിൽ കുടിപ്പളളിക്കൂടമായാണ് ആരംഭിച്ചത്. നിലത്തെഴുത്താണ്  അക്കാലത്ത് നിലവിലുണ്ടായിരുന്നത് തറയിലിരുന്നായിരുന്നു പഠനം.ഫസ്റ്റ് ഫോറം,സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ.  ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു.  അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ.  വള്ളി നിക്കറും ഉടുപ്പും,  പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം

വരി 188: വരി 183:

== '''വിവരങ്ങൾക്ക് അവലംബം''' ==
== '''വിവരങ്ങൾക്ക് അവലംബം''' ==

ശ്രീ.സദാനന്ദൻ- പ്രമുഖ ഗാന്ധിയൻ  (12.7.2018-ൽ വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം)

നെയ്യാറ്റിൻകരയുടെ സാംസ്കാരിക ചരിത്രം-ചരിത്രപുസ്തകം

കേരളചരിത്രം-ചരിത്രപുസ്തകം

'ഏടുകൾ'- ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം

വികസന പദ്ധതി രേഖ- വെങ്ങാനൂർ പഞ്ചായത്ത്

കേരളചരിത്രം-ചരിത്രപുസ്തകം

സുവനീർ 2006- ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ.

'ഏടുകൾ'- ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം

വികസന പദ്ധതി രേഖ- വെങ്ങാനൂർ പഞ്ചായത്ത്

സുവനീർ 2006- ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ.

<!--visbot  verified-chils->
<!--visbot  verified-chils->
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447035" എന്ന താളിൽനിന്ന് ശേഖരിച്ചത്