Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 147: വരി 147:

=== <big>'''ആചാരങ്ങൾ  അനുഷ്ഠാനങ്ങൾ അന്ധവിശ്വസങ്ങൾ'''</big> ===

                  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനമായും വെങ്ങാനൂ൪ പ്രദേശത്തുണ്ടായിരുന്നത്.  ജാതീയമായ ഉച്ചനീചത്വങ്ങളുടെ ഭാഗമായുളള ആചാരങ്ങളും അന്ധ വിശ്വാസങ്ങളും നിലവിലുണ്ടായിരുന്നു.  താഴ്ന്ന ജാതിക്കാ൪ എന്നു കണക്കാക്കപ്പെട്ടിരുന്നവർക്ക് ആഹാരം കൊടുക്കുന്നത് കുഴി കുഴിച്ച് അതിൽ ഇലവെച്ച് ക‍ഞ്ഞി കൊടുക്കുന്ന രീതിയിലായിരുന്നു. പ്ലാവില ഉപയോഗിച്ച് ക‍‍ഞ്ഞി കോരി കുടിക്കണമായിരുന്നു. ഭൂവുടമയും കർഷകനും തമ്മിലുള്ള അന്തരം വലരെ വലുതായിരുന്നു. അക്കാലത്ത് വെങ്ങാനൂർ ഭാഗത്ത് ഉണ്ടായിരുന്ന 'സുകുമാരൻ നായരുടെ ചായക്കട' യിൽ താഴ്ന്ന ജാതിക്കാർക്ക് വെള്ളം നൽകുന്നതിനായി പ്രത്യേകം ഗ്ലാസും ചിരട്ടയും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചായക്കട പൂട്ടുകയും ചെയ‍തുവത്രേ.

=== <big>'''ഗതാഗത സംവിധാനങ്ങൾ'''</big> ===

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446964" എന്ന താളിൽനിന്ന് ശേഖരിച്ചത്