"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 442: വരി 442:
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ  പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക്  സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ  പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക്  സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.


==== ഊര്ജ്ജ സംരക്ഷണം ====
==== ഊർജ്ജ സംരക്ഷണം ====


ഡിസംബർ 7 ലോക ഊര്ജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാര്ട്ട് എനര്ജിസ പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സര്ക്കാ ർ ഇലക്ട്രിക്കൽ ഇന്സ്പെ്ക്ടെഴ്സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുന്കരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു.  03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ,കയർ ഉത്പന്നങ്ങളുടെ നിര്മ്മാണ പ്രക്രിയയും ഇതിനായി ഊര്ജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊര്ജ്ജ സംരക്ഷണ മാര്ഗ്ഗപങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികള്ക്ക് കഴിഞ്ഞു.<br/>
ഡിസംബർ 7 ലോക ഊർജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാർട്ട് എനർജി പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടേഴ്‌സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു.  03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ, കയർ ഉത്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയും ഇതിനായി ഊർജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.<br/>


SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊര്ജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്ക്ക് സ്മാര്ട്ട്ട എനര്ജി പ്രോഗ്രാം ജില്ലാ കോ ഓര്ഡി്നേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിര്മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികള്ക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എല്സതബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.നല്ല നാളെയ്ക്കായി ഊര്ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്‌ക്ക് സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിർ‍മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എൽസബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. നല്ല നാളെയ്ക്കായി ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്‌ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.


==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ====
==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/442915" എന്ന താളിൽനിന്ന് ശേഖരിച്ചത്