"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 368: വരി 368:
27/06/2016 തിങ്കളാഴ്ച ലഹരിവിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുമാരി അമലാ മോഹൻ ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി സുജാത ടീച്ചർ രചിച്ച  ലഹരി വിരുദ്ധ ഓട്ടംതുള്ളൽ ഗാനം സ്കൂൾ ക്വയർ ആലപിച്ചു. അസംബ്ലിയ്ക്ക് ശേഷം ഓരോ ക്ലാസിലും സീക്രട്ട് സ്‍ക്വാഡുകള്ക്ക് രൂപം നല്കി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ രഹസ്യമായി കണ്ടെത്താൻ നിർദ്ദേശം നല്കി. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
27/06/2016 തിങ്കളാഴ്ച ലഹരിവിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുമാരി അമലാ മോഹൻ ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി സുജാത ടീച്ചർ രചിച്ച  ലഹരി വിരുദ്ധ ഓട്ടംതുള്ളൽ ഗാനം സ്കൂൾ ക്വയർ ആലപിച്ചു. അസംബ്ലിയ്ക്ക് ശേഷം ഓരോ ക്ലാസിലും സീക്രട്ട് സ്‍ക്വാഡുകള്ക്ക് രൂപം നല്കി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ രഹസ്യമായി കണ്ടെത്താൻ നിർദ്ദേശം നല്കി. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.


==== ചിങ്ങം -1 കര്ഷകദിനം ====
==== ചിങ്ങം -1 കർഷകദിനം ====


പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാിരംഭമായചിങ്ങം -1, ഈ ദിനം കര്ഷകദിനമായി ആചരിക്കുകയുണ്ടായി.കര്ക്കിടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ളകാല്വണയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലൂടെ   നാം ഉള്കൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാര്ത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവര്ക്ക് വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആര്ജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്    കര്ഷംകദിനം ആചരിച്ചത്‌. <br/>
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെ വർഷാരംഭമായചിങ്ങം -1, ഈ ദിനം കർഷകദിനമായി ആചരിക്കുകയുണ്ടായി. കർക്കിടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ള കാൽവയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേൽപ്പിലൂടെ   നാം ഉൾകൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹർഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാർത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവർക്ക് വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആർജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്    കർഷകദിനം ആചരിച്ചത്‌. <br/>


വീടുകളിലും  സ്കൂളിലും പച്ചക്കറികൾ  നട്ടുവളർത്തി  വിഷവിമുക്തമായ ഒരു നവലോകം  രൂപപ്പെടുത്തുന്നതിനായി  കുട്ടികള്ക്ക്   പച്ചക്കറിവിത്തുകളും  ഈ ദിനത്തിൽ വിതരണം  ചെയ്യുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടി ലഹരി ഉപയോഗിക്കുന്ന ശീലത്തില്ന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
വീടുകളിലും  സ്കൂളിലും പച്ചക്കറികൾ  നട്ടുവളർത്തി  വിഷവിമുക്തമായ ഒരു നവലോകം  രൂപപ്പെടുത്തുന്നതിനായി  കുട്ടികൾക്ക്   പച്ചക്കറിവിത്തുകളും  ഈ ദിനത്തിൽ വിതരണം  ചെയ്യുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടി ലഹരി ഉപയോഗിക്കുന്ന ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.


==== നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി ====
==== നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440455" എന്ന താളിൽനിന്ന് ശേഖരിച്ചത്