എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
18:11, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 263: | വരി 263: | ||
നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവര്ക്കാ്യി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട് മരിയഗോരെത്തി പള്ളി വികാരി ഫാ.നെല്സതൺ പൊള്ളയിൽ ഭവനത്തിന്റെ ആശീര്വാ്ദകര്മ്മം നിര്വ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാര്ന്ന പ്രവര്ത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ. | നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവര്ക്കാ്യി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട് മരിയഗോരെത്തി പള്ളി വികാരി ഫാ.നെല്സതൺ പൊള്ളയിൽ ഭവനത്തിന്റെ ആശീര്വാ്ദകര്മ്മം നിര്വ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാര്ന്ന പ്രവര്ത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ. | ||
==== രാസവളങ്ങള്ക്കെതിരെ ശാസ്ത്രനാടകം ==== | |||
{| class="wikitable" | |||
|[[പ്രമാണം:Sastranadakam.jpg|250px]] | |||
|- | |||
|} | |||
ജൈവകീടനാശിനികളെ പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശം പകര്ന്നു നല്കിയ ‘ഗൃഹപാഠങ്ങൾ’ എന്ന ശാസ്ത്രനാടകം പ്രേഷക ശ്രദ്ധ പിടിച്ചുപറ്റി. രാസവളങ്ങളും മാരക കീടനാശിനികളും മണ്ണിന്റെ സ്വാഭാവിക ഘടന തകര്ക്കുന്നു എന്നും, ജൈവ വളങ്ങളും ജൈവ കീടനാശിനികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ വേദികളിൽ പൂങ്കവിലെ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രനാടകം സമൂഹത്തിന് ജൈവകീടനാശിനികളെയും ജൈവവളങ്ങളേയും പ്രോത്സാഹിപ്പിക്കണം എന്ന പാഠം പകര്ന്നു നല്കി. |