എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
16:38, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 199: | വരി 199: | ||
ഇന്റര്നെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകര്ത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളര്ന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണര്ത്താനും ഈ ക്ലാസ് ഏറെ സഹായകമായി.<br/> | ഇന്റര്നെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകര്ത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളര്ന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണര്ത്താനും ഈ ക്ലാസ് ഏറെ സഹായകമായി.<br/> | ||
സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാര്ഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവര്ത്തെനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ- | സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാര്ഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവര്ത്തെനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ-വഴിയില്സുരക്ഷിതരായി’ എന്ന പ്രതിജ്ഞ അധ്യാപകരും വിദ്യാര്ത്ഥികളും ഒരുപോലെ മനസ്സിൽ ഉറപ്പിച്ചു. | ||
==== ഡിജിറ്റൽ വായനയിലേക്ക് ഒരു കാല്വയ്പ്പ് ==== | |||
{| class="wikitable" | |||
|[[പ്രമാണം:Kindlez.jpg|250px]]||[[പ്രമാണം:Kindlex.jpg|250px]]|| | |||
|} | |||
അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. <br/> | |||
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ് പ്ലേ ഉള്ള കിന്ഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി ഐ.റ്റി ലാബിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നല്കു്ന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകര്ന്നു നല്കുന്നത്. |