എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
10:53, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 152: | വരി 152: | ||
|} | |} | ||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊന്തൂ്വൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികള്ക്ക് മുന്നിലും QR കോഡ് സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ് സ്കൂൾ വെബ്സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക് പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാര്ത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവര്ത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ് കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവര്ത്തിരക്കുന്നു. വിദ്യാര്ത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവര്ത്തെനങ്ങൾ രക്ഷകര്ത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു. | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊന്തൂ്വൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികള്ക്ക് മുന്നിലും QR കോഡ് സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ് സ്കൂൾ വെബ്സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക് പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാര്ത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവര്ത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ് കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവര്ത്തിരക്കുന്നു. വിദ്യാര്ത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവര്ത്തെനങ്ങൾ രക്ഷകര്ത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു. | ||
==== ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും ==== | |||
{| class="wikitable" | |||
|[[പ്രമാണം:Studiox.jpg|250px]]||[[പ്രമാണം:Studioz.jpg|250px]]|| | |||
|} | |||
വിവര സാങ്കേതിക വിദ്യ അനുദിനം വളര്ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങള്ക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാര്ഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിര്മ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.<br/> | |||
പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസ്സംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.<br/> | |||
കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവര്ത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു. |