"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:
[[പ്രമാണം:Led3_35052.jpg|250px]]||[[പ്രമാണം:Led_35052.jpg|250px]]||[[പ്രമാണം:Led2_35052.jpg|250px]]||
[[പ്രമാണം:Led3_35052.jpg|250px]]||[[പ്രമാണം:Led_35052.jpg|250px]]||[[പ്രമാണം:Led2_35052.jpg|250px]]||

ഊര്ജ്ജരസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനര്ജി പ്രോഗ്രാമിന്റെ’ ജില്ലാ കോര്ഡിനേറ്റർ ടോംസ് ആന്റണി ,ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേര്ന്ന്  ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്ക്കാരങ്ങൾ കുട്ടികള്ക്ക്  പരിചയപ്പെടുത്തി.

ഊര്ജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനര്ജി പ്രോഗ്രാമിന്റെ’ ജില്ലാ കോര്ഡിനേറ്റർ ടോംസ് ആന്റണി ,ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേര്ന്ന്  ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്ക്കാരങ്ങൾ കുട്ടികള്ക്ക്  പരിചയപ്പെടുത്തി.

അല്പ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊര്ജ്ജംന സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓര്മപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവര്ത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവര്ത്തനം കാഴ്ചവെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികള്ക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊര്ജ്ജ്ത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കള്ക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവര്ക്കും  പ്രയോജനപ്രദമായിരുന്നു.

വളരെ കുറഞ്ഞ ചിലവിൽ LED ബള്ബു്കൾ നിര്മ്മിക്കാമെന്ന ക്ലാസ് എല്ലാവര്ക്കും  നവോന്മേഷം പകര്ന്നു്. അവയുടെ നിര്മ്മാ്ണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിര്മ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവര്ക്കും  സ്വീകാര്യമായത്.

==== പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച്  പൂങ്കാവ് മാര്ക്ക്റ്റിലേക്ക് ====
{| class="wikitable"
[[പ്രമാണം:Plastic_3.jpg|250px]]||[[പ്രമാണം:Plastic4.jpg|250px]]||

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാര്ക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന്തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.

ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാര്ക്ക്റ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ  ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.

നല്ലപാഠം കോര്ഡിങനേറ്റർ ആര്യ മാര്ട്ടിൻ വിദ്യാര്ഥിളകള്ക്കും  അധ്യാപകര്ക്കും  മാര്ക്കിറ്റിലെ കച്ചവടക്കാര്ക്കും  പൊതുജനങ്ങള്ക്കും  ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്,  സിസ്റ്റർ മെല്വി, സുമിമോൾ കെ എക്സ് എന്നിവർ കുട്ടികള്ക്ക്  ആവശ്യമായ നിര്ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി അവര്ക്കൊരപ്പം ചേര്ന്നു .

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും  ഈ പ്രവര്ത്തരനം വിദ്യാര്ത്ഥികളെ എന്നപോലെ മുതിര്ന്നവരെയും ഏറെ സഹായിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430771" എന്ന താളിൽനിന്ന് ശേഖരിച്ചത്