"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് സ്കൂൾതലത്തിൽ ഹെൽത്ത്ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നത്. രോഗപ്രതിരോധം രോഗനിവാരണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെയും തദ്വാരാ രക്ഷാകർത്താക്കളെയും സമൂഹത്തെയും ബോധവൽ ക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു
കേരളത്തിലെ സ്കൂൾതലത്തിലുള്ള ആദ്യ ഹെൽത്ത് ക്ലിനിക്ക് ഹെൽത്ത്ക്ലബ്ബിന്റെ പ്രവർത്തനത്തിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നു.

കൗമാരക്ലബ്ബ്
കൗമാരക്ലബ്ബ്

കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്
കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും കൃത്യവുമായ പരിഹാരമാർഗ്ഗം തേടാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു .ഹെൽത്ത്ക്ലബ്ബിലെ ഡോക്ടറുടെ സേവനം പരമപ്രധാനമാണ്.

ഫിലാറ്റലി ക്ലബ്ബ്
ഫിലാറ്റലി ക്ലബ്ബ്
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418423" എന്ന താളിൽനിന്ന് ശേഖരിച്ചത്