"ഉപയോക്താവിന്റെ സംവാദം:Sreejithkoiloth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: സുഹൃത്തുക്കളേ, ഡിസംബര്‍ 31നു മുമ്പ് നിങ്ങളുടെ സ്കൂള്‍ വിക…)
 
No edit summary
വരി 1: വരി 1:
സുഹൃത്തുക്കളേ,
സുഹൃത്തുക്കളേ,
          ഡിസംബര്‍ 31നു മുമ്പ് നിങ്ങളുടെ സ്കൂള്‍ വിക്കി താളുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
        ഇതുവരെയ്ക്കും  ഏതാനും സ്കൂളുകള്‍ മാത്രമേ  സ്കൂള്‍ വിക്കി താളുകള്‍ തിരുത്താനോ സന്ദര്‍ശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താള്‍ പകര്‍ത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങള്‍ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികള്‍ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകള്‍ സന്ദര്‍ശിക്കുകയും തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂള്‍ പ്രോജക്ടില്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂള്‍വിക്കിയില്‍ വരുത്താതിരിക്കുക. സ്കൂള്‍വിക്കി പദ്ധതിയുടെ ഗൌരവം ഉള്‍ക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ
                                                                                                     സസ്നഹം-- ശ്രീജിത്ത്
                                                                                                     സസ്നഹം-- ശ്രീജിത്ത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40413" എന്ന താളിൽനിന്ന് ശേഖരിച്ചത്