"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
സർക്കാർ 46 ക്ലാസ് റൂമിനും അനുവദിച്ച ഉപകരണങ്ങൾ എത്തി ഇൻസ്റ്റലേഷൻ തുടങ്ങി .ഓരോ ക്ലാസിനും പ്രൊജക്ടർ, ലാപ്‌ടോപ്, സൗണ്ട് സിസ്റ്റം, ഇന്റർനെറ്റ് കണക്ഷൻ, വൈറ്റ് ബോർഡ് എന്നിവയാണ് സ്ഥാപിക്കുന്നത്. കേരള സംസ്ഥാനത്ത് ഒരു പൈലറ്റ് പ്രോജക്ടായി നമ്മുടെ സ്കൂൾ മാറുമ്പോൾ നമുക്കും അഭിമാനിക്കാം, ഒപ്പം നല്ലൊരു പദ്ധതി ആവിഷ്കരിച്ച കേരള സർക്കാറിനും, എന്നും സ്കൂളിനോടൊപ്പം നിൽക്കുന്നMLA ക്കും, ജില്ലാ പഞ്ചായത്തിനും,  .                         

കൂടാതെ എന്നും നമ്മുടെ സ്കൂളിന്റെ വികസനത്തിന് , ഒപ്പം നിൽക്കുന്ന എല്ലാ സഹായമനസ്കർക്കും നന്ദി..
കൂടാതെ എന്നും നമ്മുടെ സ്കൂളിന്റെ വികസനത്തിന് , ഒപ്പം നിൽക്കുന്ന എല്ലാ സഹായമനസ്കർക്കും നന്ദി..
                                                       
                                                '''പൂർവ്വ വിദ്യാർത്ഥി സംഘടന'''
                  GHSS കരുവാരകുണ്ട് അലുംനി അസോസിയേഷൻ SSLC, +2 Full A+ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്.
പൊതു വിദ്യഭ്യാസ രംഗത്ത് സർക്കാർ സഹായത്തോടൊപ്പം ജനകീയ ഇടപെടലിലൂടെ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ. ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന എന്നത് വെറും നാമമാത്രമായ സംഘടന എന്നതിനുമപ്പുറം നമ്മുടെ സ്കൂളിന്റെ കാര്യങ്ങളിൽ വ്യക്തമായ ബോധത്തോടെ ഇടപെടാൻ കഴിയുന്ന കൂട്ടായ്മയായി മാറണം, PTA, SMC വിഭാഗത്തോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സംഘടന. അകാര്യത്തിൽ ഈ സംഘടന ആത്മാർത്ഥമായ ഇടപെടലാണ് നടത്തിയതും, നടത്തുന്നതും എന്ന് നിസ് സംശയം പറയാം. പരിമിതിക്കുള്ളിൽ നിന്ന് ആത്മാർത്ഥമായി ഇടപെടുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ..... അഭിനന്ദങ്ങൾ

ഹരിതശ്രീ'''  
ഹരിതശ്രീ'''  
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383113" എന്ന താളിൽനിന്ന് ശേഖരിച്ചത്