Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
                   GHSS കരുവാരകുണ്ട് അലുംനി അസോസിയേഷൻ SSLC, +2 Full A+ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്.
                   GHSS കരുവാരകുണ്ട് അലുംനി അസോസിയേഷൻ SSLC, +2 Full A+ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്.
പൊതു വിദ്യഭ്യാസ രംഗത്ത് സർക്കാർ സഹായത്തോടൊപ്പം ജനകീയ ഇടപെടലിലൂടെ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ. ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന എന്നത് വെറും നാമമാത്രമായ സംഘടന എന്നതിനുമപ്പുറം നമ്മുടെ സ്കൂളിന്റെ കാര്യങ്ങളിൽ വ്യക്തമായ ബോധത്തോടെ ഇടപെടാൻ കഴിയുന്ന കൂട്ടായ്മയായി മാറണം, PTA, SMC വിഭാഗത്തോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സംഘടന. അകാര്യത്തിൽ ഈ സംഘടന ആത്മാർത്ഥമായ ഇടപെടലാണ് നടത്തിയതും, നടത്തുന്നതും എന്ന് നിസ് സംശയം പറയാം. പരിമിതിക്കുള്ളിൽ നിന്ന് ആത്മാർത്ഥമായി ഇടപെടുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ..... അഭിനന്ദങ്ങൾ

                        '''സ്നേഹസ്പർശം'''
2016 ഒക്ടോബർ 15നാണ് സ്കൂളിൽ സ്നേഹസ്പർശം' പദ്ധതി ബഹു.മന്ത്രി ശ്രീ കെ.ടി.ജലീൽ ഉത്ഘാടനം ചെയ്തത്.ആദ്യ പരിപാടി എന്ന നിലയിൽ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇനിയും വൈദ്യുതി ലദിക്കാത്ത മുഴുവൻ കുട്ടികൾക്കും വൈദ്യുതി കണക്ഷൻ എടുത്തു കൊടുത്തു. വളരെ ദയനീയമായിരുന്നു ആ വീടുകളുടെ അവസ്ഥ. കറന്റിന്റെ മീറ്റർ വെക്കാനുള്ള ചുവരു പോലുമില്ലാത്ത വീടുകളുണ്ടായിരുന്നു. നിരവധി സന്നദ്ധ സംഘടനകൾ. വ്യക്തികൾ, ഞങ്ങളുടെ സ്വന്തം വിദ്യാർത്ഥികൾ എന്നിവരെല്ലാം തികച്ചും സൗജന്യമായാണ് വയറിംഗ് ജോലി ചെയ്തത്.നിരവധി കടകൾ സൗജന്യമായും കുറഞ്ഞ വിലയിലും മെറ്റീരിയൽ സ് തന്നു. ആ പരിപാടി വളരെ വിജയകരമായി നടന്നു.കൂടാതെ 25 ഓളം കുട്ടികൾക്ക് ഇരുചെവിയറിയാതെ പുതുവസ്ത്രങ്ങൾ നൽകി.
തികച്ചും അവിചാരിതമായാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിനോദ് വിളിക്കുന്നത്. നമ്മുടെ സ്കൂളിലെ ഏറ്റവും പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ ഒരാൾ തയ്യാറായിട്ടുണ്ട്.ഒരു പ്രവാസി. ഞാൻ വളരെ നിർബന്ധിച്ചെങ്കിലും ആരാണയാൾ എന്ന് വിനോദ് പറഞ്ഞില്ല. പിന്നെയും രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് പ്രസ്തുത വ്യക്തി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. എനിക്ക് നല്ല പരിചയമുള്ളയാൾ.ഒരു ലക്ഷം രൂപ ഞാൻ നിങ്ങളുടെ പദ്ധതിയിലേക്ക് തരും''
ഞാൻ ശരിക്കും അന്ധാളിച്ചു.
"ഏറ്റവും അർഹരായ കുട്ടികൾക്ക് അത് കിട്ടണം' എന്റെ പേര് ഒരിടത്തും പറയരുത്"
ഏതൊരു ചെറിയ സഹായവും ആർക്കെങ്കിലും നൽകുമ്പോൾ സ്വന്തം ഫോട്ടോ പ്രദർശിപ്പിച്ച് സ്വയം ആളാകാൻ ശ്രമിക്കുന്നവർക്കിടയിൽ ഈ വ്യക്തിയുടെ ഔന്നത്യം എന്നെ അതിശയിപ്പിച്ചത് തെല്ലൊന്നുമല്ല.
കാൻസർ രോഗിയായ ഉമ്മ' അന്ധനായ പിതാവ് ഇവരുടെ മകൾ, ഒരു വയസ്സിൽ ഉമ്മ മരിച്ച് ബാപ്പ ഉപേക്ഷിച്ച ഒഴിവു ദിവസങ്ങളിൽ പണിക്കു പോകുന്ന കുട്ടി. ആഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടി വരുന്ന ഉമ്മയും താത്ത യുമുള്ള പെൺകുട്ടി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുന്നയാളുടെ മകൾ :iii
ഇവരൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പോകുന്നത്.
ആരാണ് ഈ സഹായം നൽകുന്നതെന്നൊ ആർക്കൊക്കെയാണ് ഇത് കിട്ടുന്നതെന്നൊ മറ്റുളളവർ അറിയാതെ ഇവരുടെ അക്കൗണ്ടിലേക്ക് ഒരു തുക ആ വലിയ വ്യക്തി ട്രാൻസ്ഫർ ചെയ്യും.
ഈ പദ്ധതിയെ ക്യറിച്ചറിഞ്ഞപ്പോൾ വേറെയും ചിലർ സഹായിക്കാനായി മുന്നോട്ടു വരുന്നുണ്ട്. പ്രവാസികളുടെ കൂട്ടായ്മയായ സ: കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ, ബഹ്റൈനിൽ ജോലി ചെയ്യുന്ന ബാല്യകാല സുഹൃത്തുക്കൾ മണി, അഷ്റഫ് ,വാപ്പു എന്നിവരും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
കരുവാരക്കുണ്ടിന്റെ പുറംമോടിക്കുള്ളിൽ ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികൾ ഇപ്പോഴും സ്കൂളിലുണ്ട്. അവരെ ഏതെല്ലാം തരത്തിൽ സഹായിക്കാനാവുമോ അതെല്ലാം ചെയ്യാമെന്നവർ ഉറപ്പു നൽകുന്നു. അങ്ങനെ സ്നേഹസ്പർശം ഹൃദയസ്പർശമാകുന്നു.
എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി.

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383116" എന്ന താളിൽനിന്ന് ശേഖരിച്ചത്