"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
07:58, 31 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
''' | ''' | ||
GHSS കരുവാരൂണ്ടു്.: പത്താം തരത്തിലെ 644 കുട്ടികൾക്കു് പോലീസ് സബ് ഇൻസ്പക്ടർ ജ്യോതിന്ദ്രകുമാർ മോട്ടോർ വാഹന നിയമങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ,കുട്ടികൾ ചതിക്കുഴിയിൽ പെടുന്ന സാഹചര്യങ്ങൾ തുടങ്ങി കുട്ടികൾ അറിയേണ്ടതെല്ലാം പറഞ്ഞു കൊടുത്തു.18 വയസ്സായ ശേഷമേ ബൈക്ക് ഓടിക്കുകയുള്ളുവെന്നും ലഹരി ഉപയോഗിക്കില്ലന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു. | GHSS കരുവാരൂണ്ടു്.: പത്താം തരത്തിലെ 644 കുട്ടികൾക്കു് പോലീസ് സബ് ഇൻസ്പക്ടർ ജ്യോതിന്ദ്രകുമാർ മോട്ടോർ വാഹന നിയമങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം ,കുട്ടികൾ ചതിക്കുഴിയിൽ പെടുന്ന സാഹചര്യങ്ങൾ തുടങ്ങി കുട്ടികൾ അറിയേണ്ടതെല്ലാം പറഞ്ഞു കൊടുത്തു.18 വയസ്സായ ശേഷമേ ബൈക്ക് ഓടിക്കുകയുള്ളുവെന്നും ലഹരി ഉപയോഗിക്കില്ലന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു. | ||
ഹൈടെക് ആകുന്ന സർക്കാർ വിദ്യാലയങ്ങൾ... | |||
കേരള സർക്കാർ വിദ്യഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്ര മാകുന്നതിന്റെയും,പൊതു വിദ്യഭ്യാസ സംരക്ഷണത്തിന്റെയും ഭാഗമായി നടപ്പിലാക്കി വരുന്ന ഹൈടെക് ക്ലാസ് റൂ പദ്ധതിക്കാവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ച് തുടങ്ങി. കേരള സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ക്ലാസ് റൂമുകൾ ഹൈടെക് ആകുന്ന സ്കൂൾ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആയിരിക്കും.46 ക്ലാസ് റൂമുകൾ ആണ് സജ്ജമാക്കുന്നത്. ഇതിലേക്ക് ആവശ്യമായഅടിസ്ഥാന സൗകര്യങ്ങൾ നമ്മൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു ( പല നല്ല മനസുള്ളവരുടെയും സഹായത്താൽ ഫണ്ട് കണ്ടെത്തുന്നു, ബാധ്യത ഉണ്ട് ).42 ക്ലാസ് റൂമുകളിൽ ടൈല് വർക്ക് പൂർത്തിയായി . എല്ലാ ക്ലാസുകളിലുംഇലക്ട്രിഫിക്കേഷൻപൂർത്തീകരണത്തിലാണ്. അതാത് ക്ലാസ് റൂമുകളിൽ രക്ഷിതാക്കളുടെ സഹായത്താൻ പെയിന്റിംഗ് പൂർത്തിയായി. 46 ക്ലാസുകൾക്കും വാതിലും, ജനലും വെച്ച് അടച്ചുറപ്പു് ആക്കി കഴിഞ്ഞു, അലമാരകൾ സ്ഥാപിച്ചു.ഇനി 4 ക്ലാസ് റൂമുകൾ കൂടി ടൈൽ വർക്ക് നടത്തണം സഹായ മനസ്കരുടെ സഹായം പ്രതീക്ഷിക്കുന്നു (ഉൽഘാടനത്തിന് മുമ്പ് അതും പൂർത്തിയാക്കും). | |||
ഇത്രയും ആയത് തന്നെ രക്ഷിതാക്കളുടെയും ,പൂർവ്വ വിദ്യാർത്ഥികളുടെയും, പൊതുജനങ്ങളുടെയും, അദ്ധ്യാപകരുടെയും, ഒരു പാട് നല്ല സഹായ മനസ് കരുടെയും, വിവിധ സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലം കൂടിയാണ്. | |||
സർക്കാർ 46 ക്ലാസ് റൂമിനും അനുവദിച്ച ഉപകരണങ്ങൾ എത്തി ഇൻസ്റ്റലേഷൻ തുടങ്ങി .ഓരോ ക്ലാസിനും പ്രൊജക്ടർ, ലാപ്‌ടോപ്, സൗണ്ട് സിസ്റ്റം, ഇന്റർനെറ്റ് കണക്ഷൻ, വൈറ്റ് ബോർഡ് എന്നിവയാണ് സ്ഥാപിക്കുന്നത്. കേരള സംസ്ഥാനത്ത് ഒരു പൈലറ്റ് പ്രോജക്ടായി നമ്മുടെ സ്കൂൾ മാറുമ്പോൾ നമുക്കും അഭിമാനിക്കാം, ഒപ്പം നല്ലൊരു പദ്ധതി ആവിഷ്കരിച്ച കേരള സർക്കാറിനും, എന്നും സ്കൂളിനോടൊപ്പം നിൽക്കുന്നMLA ക്കും, ജില്ലാ പഞ്ചായത്തിനും, . | |||
കൂടാതെ എന്നും നമ്മുടെ സ്കൂളിന്റെ വികസനത്തിന് , ഒപ്പം നിൽക്കുന്ന എല്ലാ സഹായമനസ്കർക്കും നന്ദി.. | |||
ഹരിതശ്രീ''' | ഹരിതശ്രീ''' |