"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം (മൂലരൂപം കാണുക)
11:15, 17 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2017→ചരിത്രം
No edit summary |
|||
വരി 36: | വരി 36: | ||
| ഗ്രേഡ്=3| | | ഗ്രേഡ്=3| | ||
}} | }} | ||
== | == | ||
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തില്‍ 1951 ജൂണ്‍ 1 ന് '''ശ്രീ കെ.കെ.കാണൂര്‍''' എന്ന മഹാശയന്‍ 9 കുട്ടികളൂമായി ശിവമഠത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പില്‍ക്കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എ.കെ.എന്‍.എം.എം.എ.മെമ്മോറിയല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍---ശ്രീ '''ആരങ്കണ്ടത്ത് നാരായണ മേനോന്‍ മാധവി അമ്മ മെമ്മോറിയല്‍ സ്കൂള്‍''' എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗല്‍ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണന്‍''' ആണ് ഇപ്പോഴത്തെ മാനേജര്‍.2010-ല്‍ ഇത് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഏകദേശം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.== | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |