"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം (മൂലരൂപം കാണുക)
11:36, 17 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
}} | }} | ||
== | == | ||
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തില്‍ 1951 ജൂണ്‍ 1 ന് '''ശ്രീ കെ.കെ.കാണൂര്‍''' എന്ന മഹാശയന്‍ 9 കുട്ടികളൂമായി ശിവമഠത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പില്‍ക്കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എ.കെ.എന്‍.എം.എം.എ.മെമ്മോറിയല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍---ശ്രീ '''ആരങ്കണ്ടത്ത് നാരായണ മേനോന്‍ മാധവി അമ്മ മെമ്മോറിയല്‍ സ്കൂള്‍''' എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗല്‍ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണന്‍''' ആണ് ഇപ്പോഴത്തെ മാനേജര്‍.2010-ല്‍ ഇത് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഏകദേശം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.== | പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തില്‍ 1951 ജൂണ്‍ 1 ന് '''ശ്രീ കെ.കെ.കാണൂര്‍''' എന്ന മഹാശയന്‍ 9 കുട്ടികളൂമായി ശിവമഠത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പില്‍ക്കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.എ.കെ.എന്‍.എം.എം.എ.മെമ്മോറിയല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍---ശ്രീ '''ആരങ്കണ്ടത്ത് നാരായണ മേനോന്‍ മാധവി അമ്മ മെമ്മോറിയല്‍ സ്കൂള്‍''' എന്നറിയപ്പെട്ടു.ആ കാലഘട്ടത്തിലെ പ്രഗല്‍ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ '''ശ്രീ ഉണ്ണിനാരായണന്‍''' ആണ് ഇപ്പോഴത്തെ മാനേജര്‍.2010-ല്‍ ഇത് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ഏകദേശം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.ശ്രീ കെ.കെ.കാണൂര്‍ എന്ന ക്രാന്തദര്‍ശി കാട്ടുകുളത്ത് കൊളുത്തി വെച്ച ഭദ്രദീപത്തിന്റെ രശ്മികള്‍ കാലത്തിന് വെളിച്ചം പകര്‍ന്നു കൊണ്ട് ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.== | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ | യു.പി വിഭാഗത്തില്‍ 11 ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍ 18ഡിവിഷനും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്. | ||