"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
(ചെ.)
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
(ചെ.) (പാഠ്യേതരപ്രവര്‍ത്തനങ്ങള്‍)
(ചെ.) (പാഠ്യേതരപ്രവര്‍ത്തനങ്ങള്‍)
വരി 79: വരി 79:
എഡിസണ്‍ എന്ന ശാസ്ത്രഞ്ജന്‍റെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങള്‍, ശാസ്ത ഉപകര‌ണ നിര്‍മാണം, ക്വിസ് മല്‍സരങ്ങള്‍, ശാസ്ത്രസംബന്ധമായ വാര്‍ത്തകള്‍ തയ്യാറാക്കല്‍, ഉത്തരപ്പെട്ടി, ദിനാകരണങ്ങള്‍നടത്തല്‍ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങള്‍ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോണ്‍ ദിനം, ലോക തണ്ണീര്‍തട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയന്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകള്‍, മരംനടല്‍, പ്രകൃതി സംരക്ഷണം, ഫീല്‍ഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മല്‍സരങ്ങള്‍, പോസ്റ്റര്‍ രചനകള്‍ റാലികള്‍ എന്നി നടത്തുന്നു. ശാസ്ത്രമേളകള്‍ക്ക് നേതൃത്വം നല്‍കി ഈ വര്‍ഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി.

ഈ വര്‍ഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കള്‍ ഉപയോഗിച്ചാണ്.
ഈ വര്‍ഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കള്‍ ഉപയോഗിച്ചാണ്.
സാമൂഹ്യശാസ്തക്ലബ്
സാമൂഹ്യശാസ്ത അവബോധം വളര്‍ത്താന്‍ പര്യാപ്തമായ വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. ഫീല്‍ഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍ , പോസ്റ്റര്‍ രചനകള്‍ റാലികള്‍ തുടങ്ങിയവ നടത്തുന്നു. അയ്യന്‍കാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയില്‍ മികച്ച വിജയം ഉണ്ടാക്കി.
ഗണിതശാസ്ത്രക്ലബ്
കുട്ടികളില്‍ ഗണിതാഭിരുടി വളര്‍ത്താന്‍ പര്യപ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ക്വിസ് മല്‍സരങ്ങള്‍, ചോദ്യോത്തരപ്പെട്ടി, പസിലുകള്‍, കളികള്‍, ദിനാചരണങ്ങള്‍, പോസ്റ്റര്‍ രചനകള്‍ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകള്‍ ഗണിത പസിലുകള്‍, ഗണിതരൂപങ്ങളുടെ നിര്‍മ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളില്‍ മികച്ച വിജയം നേടി.
വിദ്യാരംഗം കലാ സാഹിത്യവേദി
വിദ്യാര്‍ത്ഥികളുടെ സാഹിത്യപരമായ കഴിവുകള്‍ ഉണര്‍ത്താന്‍ പര്യപ്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. വായനാ ദിനത്തിന്‍റെയും വായനാ വാരാചരണ ത്തിന്‍റയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദര്‍ശനം, സാഹിത്യക്വിസ്
എന്നിവ നടത്തി . ഈ വര്‍ഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണന്‍ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവര്‍ ക്ലാസ്സെടുത്തു. ബഷീര്‍ ദിനം, വളളത്തോള്‍ ദിനം, ഉറൂബ് ദിനം, വയലാര്‍ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ നടത്തി. ക്ലാസ്സുകളില്‍ കൈയെഴുത്ത് മാഗസിന്‍ തയ്യാറാക്കാനുള്ള നേതൃത്വം നല്‍കി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332320" എന്ന താളിൽനിന്ന് ശേഖരിച്ചത്