"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്ക്കൂൾ പുറച്ചേരി (മൂലരൂപം കാണുക)
11:05, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2017പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
(ചെ.) (പാഠ്യേതരപ്രവര്‍ത്തനങ്ങള്‍) |
(പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 86: | വരി 86: | ||
വിദ്യാര്‍ത്ഥികളുടെ സാഹിത്യപരമായ കഴിവുകള്‍ ഉണര്‍ത്താന്‍ പര്യപ്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. വായനാ ദിനത്തിന്റെയും വായനാ വാരാചരണ ത്തിന്റയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദര്‍ശനം, സാഹിത്യക്വിസ് | വിദ്യാര്‍ത്ഥികളുടെ സാഹിത്യപരമായ കഴിവുകള്‍ ഉണര്‍ത്താന്‍ പര്യപ്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. വായനാ ദിനത്തിന്റെയും വായനാ വാരാചരണ ത്തിന്റയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദര്‍ശനം, സാഹിത്യക്വിസ് | ||
എന്നിവ നടത്തി . ഈ വര്‍ഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണന് നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവര്‍ ക്ലാസ്സെടുത്തു. ബഷീര്‍ ദിനം, വളളത്തോള്‍ ദിനം, ഉറൂബ് ദിനം, വയലാര്‍ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ നടത്തി. ക്ലാസ്സുകളില്‍ കൈയെഴുത്ത് മാഗസിന് തയ്യാറാക്കാനുള്ള നേതൃത്വം നല്കി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. | എന്നിവ നടത്തി . ഈ വര്‍ഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണന് നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവര്‍ ക്ലാസ്സെടുത്തു. ബഷീര്‍ ദിനം, വളളത്തോള്‍ ദിനം, ഉറൂബ് ദിനം, വയലാര്‍ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികള്‍ നടത്തി. ക്ലാസ്സുകളില്‍ കൈയെഴുത്ത് മാഗസിന് തയ്യാറാക്കാനുള്ള നേതൃത്വം നല്കി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. | ||
ഇംഗ്ലീഷ് ക്ലബ് | |||
ഇദഗ്ലീഷ് ഭാഷയില്‍ കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി സ്കൂളില്‍ മുഴുവന്‍ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികള്‍ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വര്‍ഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളില്‍വച്ച് നടത്തി. | |||
ഹിന്ദി മഞ്ച് | |||
രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതല്‍അറിയാനും കൂടുതല്‍ അറിവു നേടാനുമുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകള്‍ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പ രിപാടികള്‍ നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |